മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

Attack

തിരുവനന്തപുരത്ത് മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അനിൽ കുമാർ, നജിമുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥരെ ഇറച്ചിക്കത്തി കൊണ്ട് വെട്ടി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഹസ്സൻ കണ്ണ് റാവുത്തർ എന്നയാളുടെ മദ്യക്കച്ചവടത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാനായി എത്തിയപ്പോ‍ഴാണ് അക്രമം ഉണ്ടായത്.

Also read:പെരുമ്പാവൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭരണസമിതി അംഗം അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News