കോഴിക്കോട്ട് എക്സൈസിനും പൊലീസിനും നേരെ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ എക്സൈസിനും പൊലീസിനും നേരെ ആക്രമണം. അക്രമത്തിൽ നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റി. മദ്യം മയക്ക് മരുന്ന് പരിശോധനക്കിടെ ആണ് മർദ്ദനം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

also read; മണിപ്പൂരിലേത്‌ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവ്വമായ ശ്രമമാണ് അവിടെ നടക്കുന്നത്; ജോസഫ് പാംപ്ലാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News