കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ഡ്രൈവറെ ഭീഷണിപ്പെടുടത്തി, യാത്രക്കാരനെ കയ്യേറ്റം ചെയ്തു

കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്തു.കോഴിക്കോട് നിന്നും ബംഗലുരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമം നടന്നത്.കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. രാത്രി 1 മണിയോടെയാണ് ആക്രമണം നടന്നത്.

Also read:സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News