കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസിന് നേരെ ആക്രമണം

കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസിന് നേരെ ആക്രമണം. പൊലീസ് ലാത്തിവിശി ഓടിച്ചു. രാഹൂൽമാങ്കൂട്ടം ഉദ്‌ഘാടനം ചെയ്ത ശേഷമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ പരിക്കേറ്റു. വെസ്റ്റ് സിഐ ഫയാസിന്റെ കാലിന് ഗുരുതര പരിക്ക്.

Also read:ലക്ഷങ്ങൾ വിലയുള്ള കാർ സ്വന്തമാക്കി സൽമാൻ ഖാന്റെ ബോഡി ഗാർഡ്; അമ്പരന്ന് സിനിമ ലോകം..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News