സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്റെ സഹോദരന്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി രംഗത്തെത്തി. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സംഭവത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാന്റെ വസതിക്ക് സമീപം സുരക്ഷ വര്‍ധിപ്പിച്ചു.

ALSO READ: ‘മലയാളത്തിൽ മാറ്റത്തിന്റെ തുടക്കമിട്ടത് ആ മമ്മൂട്ടി ചിത്രം’, ഇന്നും രണ്ടാം ഭാഗത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു; വിനീത് ശ്രീനിവാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News