എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ ആക്രമണം

വയനാട്‌ ഐ ടി എസ്‌ ആർ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ ആക്രമണം. ഭഗത്‌ സിംഗ്‌ അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടി തടസപ്പെടുത്താൻ ശ്രമിച്ച ഒരു സംഘം വിദ്യാർത്ഥികളാണ്‌ ആക്രമണം നടത്തിയത്‌. എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ അഖിൽ, രാജു, അനന്ദു, അരുൺ, നിധിൻ, വിഷ്ണു എന്നിവർക്ക്‌ ഗുരുതര പരുക്കേറ്റു.

മുൻപും എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ ഇവിടെ ആക്രമണമുണ്ടായിട്ടുണ്ട്‌. വിദ്യർത്ഥികളെ ആക്രമിച്ച സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News