ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി രണ്ട് പ്രതികള്‍ പിടികള്‍

ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു സംഭവം. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പൊലീസ് പിടികൂടി.
പിടിയിലായവരില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.

Also Read : കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട; 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ടിക്കറ്റ് ചോദിച്ചപ്പോള്‍, ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികള്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News