ലൈവ് ചെയ്യുന്നതിനിടെ കത്തിയും, ബിയർ കുപ്പിയും വീശി; 24 ന്യൂസിലെ വാർത്ത സംഘത്തിന് നേരെ ആക്രമണം

24 ന്യൂസിലെ വാർത്ത സംഘത്തിന് നേരെ ആക്രമണം.24 ന്യൂസിലെ റിപ്പോർട്ടർ അരുൺ രാജിനെ കൈയേറ്റം ചെയ്തു. ചിന്നക്കട 24 ഓഫീസിനു മുൻ വശത്തെ റോഡിൽ വച്ചായിരുന്നു സംഭവം നടന്നത്.

ALSO READ: മേയറെ അപമാനിച്ച സംഭവം;യദുവിന്റെ മൊഴികളില്‍ വൈരുധ്യം; വീണ്ടും ചോദ്യം ചെയ്യുന്നു

ലൈവ് ചെയ്യുന്നതിനിടെ ഒരാൾ വന്ന് കത്തിയും, ബിയർ കുപ്പിയും വീശുകയായിരുന്നു.ക്യാമറാമാനെയും ഡ്രൈവറെയും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സംഭവത്തിൽ പുള്ളിക്കട കോളനിയിലെ ജോണിയെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി.

ALSO READ: കെജ്‌രിവാള്‍ ജയില്‍ മോചിതനായി, കാത്തുനിന്ന് ഭാര്യയും മകളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News