ഓട്ടിസം ബാധിച്ച പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പ്രതി വെസ്റ്റ് ബംഗാള്‍ സ്വദേശി ശംഭു മണ്ഡലാണ് അറസ്റ്റിലായത്.

READ ALSO:ഒരു പിസ കഴിക്കാൻ വിമാനടിക്കറ്റെടുത്ത് ഇറ്റലിയിലേക്ക്… എന്നാൽ യാത്രാചെലവ് വെറും 2700രൂപ

വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ വിഴിഞ്ഞം പൊലീസാണ് പിടികൂടിയത്.

READ ALSO:മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഓട്‌സ് ഇങ്ങനെ ഉപയോഗിച്ച നോക്കൂ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News