കാക്കനാട് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം

കൊച്ചി കാക്കനാട്ടെ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം. ഒരു വിഭാഗം വിശ്വാസികൾ പള്ളി വികാരിയുടെ മുറിയിൽ കയറിയിരുന്നു. ഇൻഫോപാർക് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായും വൈദികനുമായും ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. സിനഡ് കുർബാന അർപ്പിക്കാൻ വൈദികൻ നേരത്തെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

Also Read; ആരടിക്കും സ്വർണക്കപ്പ്? അവസാന ലാപ്പിൽ കോഴിക്കോടിന്റെ കുതിപ്പ്, പിറകിൽ വിട്ടുകൊടുക്കാതെ കണ്ണൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News