കണ്ണൂരിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘത്തെ തെരഞ്ഞു പൊലീസ്

കണ്ണൂർ കക്കാടിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also rea :കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ തട്ടിയ സംഭവം; അന്വേഷണം ബാംഗ്ലൂരിലേക്ക്

ഇന്ന് രാവിലെ കുട്ടി വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് 4 പേരടങ്ങിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഘം കുട്ടിയെ കാറിലേക്ക് ബലമായി പിടിച്ചു കയറ്റുന്നതിനിടയിൽ രക്ഷപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് സി സി ടി വി പരിശോധനയും , മറ്റ് സൈബർ സംവിധാനങ്ങൾ വഴിയും ഈ സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

also read :ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം; 50 കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News