പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ക്ഷേത്ര പൂജാരിക്ക് എട്ടുവര്‍ഷം കഠിനതടവും പിഴയും

Hema Committee

പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരിക്ക് എട്ടുവര്‍ഷം കഠിനതടവും 35,000 പിഴയും.തിരുവനന്തപുരം പെരിങ്ങമല സ്വദേശി മണിയപ്പന്‍ പിള്ളയെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.

Also Read: മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; രോഗം സ്ഥിരീകരിച്ചവരിൽ 3 കുട്ടികളും

2020-ലായിരുന്നു സംഭവം. ക്ഷേത്ര പരിസരത്തുള്ള തന്റെ മുറിയിലെത്തിച്ചായിരുന്നു പീഡന ശ്രമം. കുട്ടിക്ക് താന്‍ പ്രാണിക് ഫീലിംഗ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News