കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം; 33 കിലോ പിടിച്ചെടുത്തു

കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ 33 കിലോ പിടിച്ചെടുത്തു. സിപിആർ ചിക്കൻ സെൻററിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച കോഴി പിടിച്ചെടുത്തത്. കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Also read:ഷാജി എൻ കരുൺ സംസ്ഥാന പ്രസിഡന്റ്, ടി ആർ അജയൻ ട്രഷറർ; പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News