ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയിടിക്കാന്‍ ശ്രമം; കത്തെഴുതി 600 അഭിഭാഷകര്‍

ഇന്ത്യന്‍ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഒരു വിഭാഗം അഭിഭാഷകര്‍. ഹരീഷ് സാല്‍വേ ഉള്‍പ്പെടെ 600 അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് എഴുതി. ചില കേസുകളില്‍ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമമെന്നാണ് കത്തില്‍ പറയുന്നത്. രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ അഴിമതി കേസുകളില്‍ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും പരാമര്‍ശമുണ്ട്.

ALSO READ: ‘തലകുനിച്ച് മുബൈ ഇന്ത്യന്‍സ്, തുള്ളിച്ചാടി സണ്‍റൈസേഴ്‌സ്’; വൈറലായി അംബാനി കുടുംബത്തിന്റെയും കാവ്യ മാരന്റെയും ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News