കൊല്ലത്ത് ബസ്സിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലം ചടയമംഗലത്ത് ബസ്സിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവല്ല സ്വദേശിയായ സാബു (49) അറസ്റ്റില്‍

വൈകീട്ട് ആറരമണിയോടെ കെഎസ്ആര്‍ടിസി ബസ്സിനുള്ളിലായിരുന്നു പീഡനശ്രമം.

Also Read: പത്തനംതിട്ടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 48 വർഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration