ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് മറ്റൊരു കാര്‍ ഇടിച്ചു കയറാൻ ശ്രമിച്ചു. വെള്ളിയാ‍ഴ്ച രാത്രി  നോയിഡയിൽ നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്ക്കോർപിയോ കാറാണ് ഇടിച്ചു കയറാൻ ശ്രമിച്ചത്. സംഭവത്തില്‍  ഒരാൾ അറസ്റ്റിലായതായി സൂചന.

ALSO READ: തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News