പത്തനംതിട്ട യൂക്കോ ബാങ്കിൽ മോഷണ ശ്രമം; മോഷ്ട്ടാക്കൾ സിസിടിവി ക്യാമറ ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തു കൊണ്ട് പോയി

പത്തനംതിട്ട നെല്ലിക്കാല യൂക്കോ ബാങ്കിൽ മോഷണ ശ്രമം. ബാങ്കിന്റെ പിൻഭാഗത്ത് ജനൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറി. മോഷ്ട്ടാക്കൾ സിസിടിവി ക്യാമറ ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തു കൊണ്ട് പോയി. ലോക്കർ അടക്കം തകർക്കാൻ ശ്രമം നടന്നു. മറ്റൊന്നും മോഷണത്തിൽ നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വൻ കവർച്ച ശ്രമമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. മോഷ്ട്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read; മരണക്കിടക്കയിൽവെച്ച് വാക്ക്; മുപ്പത്തിമൂന്നുകാരി കാമുകിക്ക് 900 കോടി നീക്കിവെച്ച് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News