‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു’ ; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഷഹബാസ് വടേരി

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ നാഷണല്‍ കോ-ഓഡിനേറ്റര്‍ ഷഹബാസ് വടേരി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നുവെന്നും ഷഹബാസ് വടേരി പറയുന്നു.

READ ALSO:ദൈര്‍ഘ്യമേറിയ ശൈത്യകാലം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഷാഫി പറമ്പിലും, ടി സിദ്ദിഖും, വിദ്യാ ബാലകൃഷ്ണനുമാണ് ഗൂഢാലോചന നടത്തിയത്. ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവു 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും, നാലരക്കോടി രൂപ പിരിച്ചെടുത്തുവെന്നും, വേണ്ടപ്പെട്ടവരെ പണം വാങ്ങി ജയിപ്പിച്ചുവെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഷഹബാസ് വടേരി ആരോപിച്ചത്.

READ ALSO:ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ല: എഡിജിപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News