ഈന്തപ്പഴത്തിന്റെ ഉള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ചു; 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. മസ്‌കറ്റില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 170 ഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

Also Read: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയാളെ കോഹ്ലിയുടെ റസ്റ്റോറന്റില്‍ കയറ്റിയില്ല; ആരോപണവുമായി തമിഴ്‌നാട് സ്വദേശി, വീഡിയോ

കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള ആണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News