സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമം; ദുബായിൽ 202 യാചകർ പിടിയിൽ

സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമിച്ച 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളുമുണ്ട്.

ALSO READ: മഞ്ഞുമ്മൽ ഇഫക്ട്; ഗുണ കേവിൽ ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ; തമിഴ്നാട് ടൂറിസത്തിന് ഉണർവ്വ് നൽകി ‘കൂത്താടുന്ന പൊറുക്കികൾ’

സന്ദർശക വിസയിലെത്തിയവരും റംസാന്‍ മാസത്തിലെ സാമൂഹ്യ സേവനം ചൂഷണം ചെയ്യുന്നവരുമാണ് അറസ്റ്റിലായവർ എന്ന് പൊലീസ് പറഞ്ഞു. ഭിക്ഷാടനം തടയുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

ALSO READ: അഴിമതി നടന്നെങ്കിൽ പണമെവിടെ? എഎപിയെ തകർക്കാനുള്ള ലക്ഷ്യം; കോടതിയിൽ ഇ ഡിക്കെതിരെ കെജ്‌രിവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News