ഒരുമിച്ച് ജീവിക്കാന്‍ മകൾ തടസം, യുവതിയുടെ മൂന്നരവയസുകാരിയായ മകളെയും ഭർതൃമാതാവിനെയും സുഹൃത്ത് കൊലപ്പെടുത്തിയ സംഭവം: അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും. ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധി പറയും.

ALSO READ: മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ട്രൂകോളര്‍, പുതിയ എഐ അപ്ഡേറ്റ്

അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു പ്രതികൾ. ഒരുമിച്ച് ജീവിക്കാന്‍ മകൾ തടസ്സമായതാണ് കൊലപാതകത്തിന് കാരണം.

ALSO READ: ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ; പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനൊരുങ്ങി കമ്പനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News