ആറ്റുകാല്‍ പൊങ്കാല: സഞ്ചരിക്കുന്ന കളിമണ്‍പാത്ര വിപണന ശാല ആരംഭിച്ചു

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി സഞ്ചരിക്കുന്ന കളിമണ്‍പാത്ര വിപണന ശാല ആരംഭിച്ചു. ആദ്യ വില്‍പന തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കളിമണ്‍പാത്ര നിര്‍മാണ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ കുട്ടമണി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, സ്‌പെഷ്യല്‍ സെക്രട്ടറി ഷൈനി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ചട്ടി, കലം, കളിമണ്‍ ശില്‍പങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍പനശാലയില്‍ ലഭ്യമാണ്. പൊങ്കാല ദിവസം വരെ വില്‍പ്പന ശാല നഗരത്തിന്റെ വിവിധ മേഖലകളില്‍ പാത്രങ്ങളുമായെത്തും.

ALSO READ: കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കാണ് വരുന്നത്, കേരളത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ പോവുകയാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News