ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് തോല്‍വി. അവസാനം വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ചൈനയുടെ വെങ് ഹോങ് യാങ് കിരീടം നേടി. സ്കോര്‍ 21-9, 21-23, 22-20.
Also Read: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി
സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പ്രണോയ് വെങ് ഹോങിനെതിരെ ഇറങ്ങിയത്. ആദ്യ ഗെയിമില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഗെയിമില്‍ പ്രണോയി ശക്തമായി തിരിച്ചു വന്നു. എന്നാല്‍ നിര്‍ണായക മൂന്നാം ഗെയിം നേടി വെങ് ഹോങ് കിരീടം സ്വന്തമാക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here