ഓസ്ട്രലിയന്‍ ഓപ്പണ്‍; നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്

നൊവാക് ജോക്കോവിച്ച് ഓസ്ട്രലിയന്‍ ഓപ്പണില്‍ സെമിയില്‍ പുറത്ത്. സെമി ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറോടിനാണ് പരാജയപ്പെട്ടത്. ഇറ്റാലിയന്‍ താരത്തിന്റെ ആദ്യഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്.

(6-1, 6-2, 6-7, 6-3) മൂന്ന് മണിക്കൂര്‍ 23 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് യാനിക്കിന്റെ വിജയം. 2018ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് പരാജയപ്പെടുന്നത്.

Also Read: ‘ഹിറ്റടിച്ച് ഹിറ്റ്മാന്‍’; രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമായി രോഹിത്

ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായ ജോക്കോവിച്ച് മൂന്നാം സെറ്റ് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ യാനിക്കിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. അലക്സാണ്ടര്‍ സെവ്റേവ്- ദാനിയല്‍ മെദ്വദേവ് സെമിയിലെ വിജയിയെ യാനിക് സിന്നര്‍ ഫൈനലില്‍ നേരിടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News