‘ദീപത്തിന്റെ പ്രതിരൂപം’; ഇന്ദു ചിന്തയുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുക്കാരി ഇന്ദു ചിന്ത രചിച്ച ദീപത്തിൻ്റെ പ്രതിരൂപം എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി നടൻ മധുപാലിന് പുസ്തരം കൈമാറി പ്രകാശനം ചെയ്തു. കേരളീയ സംസ്ക്കാരത്തിൻ്റെ പൈതൃകം രേഖപ്പെടുത്തുന്ന കൃതിയിൽ ഇത് സംരക്ഷിക്കെണ്ടതിൻ്റെ ബാധ്യതയും സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നുണ്ട്.

ALSO READ:ഇസ്രയേലിന്റെ അയണ്‍ ഡോമിനെ പലസ്‌തീൻ പ്രതിരോധിച്ചത് ഇതിലൂടെ

കേരളത്തിൽ ഉടനീളം സഞ്ചരിച്ച് കൃതിക്കാവശ്യമായ ചിത്രങ്ങളും ശേഖരിച്ചാണ് എഴുത്തുകാരി ആവിഷ്ക്കാരം പൂർത്തിയാക്കിയത്.വടക്കൽ കേരളത്തിൻ്റെ തന്നത് കലാരൂപങ്ങളും പ്രത്യേകതയും രചന മികവോടെ മലയാളിക്ക് കാട്ടി തരുന്ന നേർകാഴ്ച്ച കൂടിയാണ് ദീപത്തിൻ്റെ പ്രതിരൂപം എന്ന പുസ്തകം’

ALSO READ:പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ തെറിവിളി പ്രകടനം; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News