അഭിലാഷ് രാധാകൃഷ്ണൻ

വിരാട് കൊഹ്ലിക്ക് അര്‍ധസെഞ്ച്വറി

ന്യൂസിലെന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ വിരാട് കൊഹ്ലിക്ക് അര്‍ധസെഞ്ച്വറി. 59 പന്തില്‍ നിന്നാണ് കൊഹ്ലി അര്‍ധസെഞ്ച്വറി നേടിയത്. നിലവില്‍ 5 ഫോറും....

ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ബ്രിട്ടീഷ് മാധ്യമം, ലോകകപ്പ് സെമി മത്സരത്തിനുള്ള പിച്ചില്‍ തിരിമറിയെന്ന് ആരോപണം

ലോകം മു‍ഴുവനുമുള്ള ക്രിക്കറ്റ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ ന്യുസിലന്‍ഡ് സെമി പോരാട്ടം. 2019ലെ ലോകകപ്പിലും ടെസ്റ്റ് ലോകകപ്പിലും....

നടന്‍ ചിമ്പുവിനെ വിലക്കണമെന്ന് നിര്‍മ്മാതാക്കള്‍; ഹര്‍ജി തള്ളി ഹൈക്കോടതി

തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ‘കൊറോണ കുമാര്‍’ എന്ന....

കശ്മീരിൽ തീപിടിത്തം; ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾ കത്തി മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

ടൂറിസം കേന്ദ്രമായ കശ്മീരിലെ ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ്....

ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍: ലൈനപ്പ് തയ്യാറായി

ക്രിക്കറ്റ് ലോകകപ്പ് 2023 ന്‍റെ സെമിഫൈനല്‍ തയ്യാറായി. ഇംഗ്ലണ്ടിനോട് തോറ്റ് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെയാണ് ലൈനപ്പ് പുറത്തുവിട്ടത്. ഇന്ത്യ, സൗത്താഫ്രിക്ക,....

കര്‍ഷകന്‍റെ സിബില്‍ സ്കോറിനെ ബാധിച്ചത് പിആര്‍എസ് വായ്പ കുടിശ്ശികയല്ല, ആത്മഹത്യ നിര്‍ഭാഗ്യകരം; മന്ത്രി ജി ആര്‍ അനില്‍

ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. കര്‍ഷകന്‍റെ ദേഹവിയോഗത്തില്‍ അനുശോചിക്കുകയും....

കളമശ്ശേരി സ്ഫോടനം: നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്

കളമശ്ശേരി സ്ഫോടനത്തിന്‍റെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു.പ്രതി മാർട്ടിന്‍റെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. മാര്‍ട്ടിന്റെ....

തിരുവനന്തപുരം പൂജപ്പുരയില്‍ പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്താണ് സംഭവം. ഫയർഫോഴ്സിന്‍റെ  മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ്.....

ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം,....

ഹൈദരാബാദില്‍ എബിവിപിക്കെതിരെ എസ്എഫ്ഐ സഖ്യത്തിന് തകര്‍പ്പന്‍ വിജയം: വീഡിയോ കാണാം

ഹൈദരാബാദ്‌ സർവകലാശാലയിൽ സംഘപരിവാര്‍ സംഘടനയായ എബിവിപിക്കെതിരെ പൊരുതി ജയിച്ച് എസ്എഫ്ഐ സഖ്യം. ശനിയാഴ്ച നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ –....

ഇംഗ്ലണ്ടിന് മികച്ച സ്കോര്‍, പാകിസ്ഥാന്‍റെ ലക്ഷ്യം 338

ഇത്തവണ വണത്തെ ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും പാകിസ്ഥാനും. എന്നാല്‍ രണ്ട് പേരും സെമി....

പലസ്തീന്‍ ഐക്യദാര്‍ഢ്യം: രാജ്യത്ത് വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന പാര്‍ട്ടിയെ കാണാനില്ലെന്ന് മുഖ്യമന്ത്രി

കോ‍ഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ രാജ്യത്തെ....

യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി

പലസ്തീൻ വിമോചന നേതാവും മുന്‍ പ്രസിഡന്‍റുമായ യാസർ അറഫാത്ത് അന്തരിച്ചിട്ട്  19 വര്‍ഷം തികയുന്ന ദിവസമാണ് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം....

ഐക്യത്തിന്‍റേയും മൈത്രിയുടേയും പ്രകാശമാണ് ദീപാവലി, ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യത്തിന്‍റേയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട്....

കേരള ഗവര്‍ണറുടെ അധിക ചിലവ്, ക‍ഴിഞ്ഞ വര്‍ഷം വാങ്ങിയത് 13.2 കോടി

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ചിലവഴിക്കുന്നത്  ബജറ്റിൽ നീക്കിവെച്ചതിലും കൂടുതൽ തുക.  2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി....

ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്‍റ്; വിസയും ടിക്കറ്റും കൈമാറി മന്ത്രി വി ശിവന്‍കുട്ടി

തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ലോയ്മെന്‍റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) മുഖേന 40 പേർക്ക് കൂടി വിദേശ....

കര്‍ണാടകയില്‍ യെഡിയൂരപ്പയുടെ മകന്‍ ബിജെപി അധ്യക്ഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടകയില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബിജെപി. മുതിര്‍ന്ന നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ മകനും....

സപ്ലൈക്കോ സബ്‌സിഡി ഉത്പന്നങ്ങളുടെ വിലയിൽ കാലോചിതമായ മാറ്റം അനിവാര്യം; മന്ത്രി ജി ആര്‍ അനില്‍

സപ്ലൈക്കോ സബ്‌സിഡി നൽകുന്ന ഉത്പന്നങ്ങളുടെ വിലയിൽ കാലോചിതമായ മാറ്റം അനിവാര്യമെന്ന് മന്ത്രി ജി അര്‍ അനില്‍. സ്വാഭാവിക പരിഷകരണം മാത്രമാണ്....

കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത് 58,000 കോടി, യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ല: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 58000 കോടി രൂപ നല്‍കാനുണ്ടെന്നും അത് ലഭിക്കാത്തതില്‍ കേരളം ജയിപ്പിച്ച് വിട്ട 18 യുഡിഎഫ് എംപിമാര്‍....

“അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ചു”: സണ്ണി ലിയോണി

വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ തിരികെക്കിട്ടിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി.  സണ്ണി തന്നെയാണ് പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ....

പവര്‍ ഔട്ടേജ്; വെള്ളിയാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ് റേഷന്‍കടകള്‍ക്ക് അവധി

സംസ്ഥാനത്തെ  റേഷന്‍കടകള്‍ക്ക് ഇന്ന് (10.11.2023, വെള്ളിയാഴ്ച)  ഉച്ചയ്ക്കശേഷം അവധി പ്രഖ്യാപിച്ച് മന്ത്രി ജി ആര്‍ അനില്‍. ബയോമെട്രിക് ഒതന്‍റിക്കേഷന്‍ മുഖേനയുള്ള....

ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക് മാമോദീസ സ്വീകരിക്കാം: കത്തോലിക്ക സഭ

ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക്  മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. ബ്രസീലിലെ സാന്‍റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കത്തോലിക്ക....

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്, സുരേഷ് ഗോപിക്ക് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസിന്‍റെ നോട്ടീസ്. ഈ മാസം 18 ന് മുമ്പ്....

Page 1 of 891 2 3 4 89
GalaxyChits
bhima-jewel
sbi-celebration

Latest News