അഭിലാഷ് രാധാകൃഷ്ണൻ

രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി, വസുന്ധര രാജ സിന്ധ്യ- കോണ്‍ഗ്രസ് ചര്‍ച്ച നടന്നതായി സൂചന

രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം. വസുന്ധര രാജ സിന്ധ്യയ്ക്ക് സീറ്റ് നിഷേധിച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യത. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം....

നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍: മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍. പ്രതികളായ  അഖിൽ സജീവ്, ബാസിത്, റെയീസ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. കന്‍റോൺമെന്‍റ് ....

പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിനെതിരായി നിയമ യുദ്ധം നടത്തുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. പ്രബീറിനെയും....

ആര്‍എസ്എസ് പരിപാടിയല്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍, മോഹൻ ഭ​ഗവതിനൊപ്പം വേദി പങ്കിടും

ആര്‍എസ് എസ് വേദിയില്‍ പങ്കെടുക്കാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുതിർന്ന ആർഎസ്‌എസ്‌ നേതാവ്‌ രംഗ ഹരിയുടെ പുസ്‌തക പ്രകാശന....

“പറഞ്ഞ കാര്യം നടപ്പാക്കും, അതാണ് ശീലം”: മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വി‍ഴിഞ്ഞം തുറമു‍ഖവും യാഥാര്‍ത്ഥ്യമാകുന്നു

വി‍ഴിഞ്ഞം തുറമുഖം, കേരളത്തിന്‍റെ അഭിമാന പദ്ധതി. രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പദ്ധതി.  പക്ഷെ പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതിനിടെ....

കേന്ദ്ര പദ്ധതികളിലെ അ‍ഴിമതിയും വീ‍ഴ്ചയും: ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, പ്രതികാര നടപടി

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളിലെ അഴിമതിയും വീഴ്ചയും ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പ്രതികാരം. ആയുഷ്മാന്‍ ഭാരത്, ഭാരത് മാല എന്നിവയടക്കമുള്ള....

കോണ്‍ഗ്രസ് ദില്ലിയിലെ വാര്‍ റൂം ഒ‍ഴിയണം: രാജ്യസഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കി

ദില്ലിയിലെ  വാര്‍ റൂം കോണ്‍ഗ്രസ് ഒ‍ഴിയണമെന്ന് രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ്. കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യസഭാഗം പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചതായിരുന്നു ഈ....

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള കപ്പല്‍ വി‍ഴിഞ്ഞം പുറംകടലില്‍

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ എത്തി. സെൻഹുവ 15 എന്ന കപ്പലാണ് ചരക്കുമായി വി‍ഴിഞ്ഞം പുറംകടലില്‍ എത്തിയിരിക്കുന്നത്. കരയില്‍....

മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ

ഏകദിനം ലോകകപ്പില്‍ ക‍ഴിഞ്ഞ ദിവസം ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ നിറഞ്ഞാടിയപ്പോള്‍ 273 എന്ന ലക്ഷ്യം ഇന്ത്യ....

ജിഫ്രി തങ്ങളെ അപമാനിച്ച സംഭവം, പാണക്കാട്ടേക്ക്‌ പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ

മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ജിഫ്രി തങ്ങളെ അപമാനിച്ച സംഭവത്തില്‍ സമസ്തയില്‍ വന്‍ പ്രതിഷേധം....

ഗാസയെ വംശവെറിയാല്‍ ഞെരിച്ചമര്‍ത്തുന്നു, സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കണം, ഇന്ത്യയില്‍ നടക്കുന്നത് ഫാസിസം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഗാസയിലെ ജനവിഭാഗത്തെ....

യുദ്ധം മുറുകുന്നു: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’

ഇസ്രയേലിന്‍റെ കടന്നുകയറ്റത്തെ ഹമാസ് പ്രതിരോധിച്ചതു മുതല്‍ പലസ്തീനും ഇസ്രയേലും തമ്മില്‍ ഒരു യുദ്ധം തന്നെ ഉടലെടുത്തിരിക്കുകയാണ്. ഇരു ഭാഗത്തും നൂറ്....

ചാടിയാൽ കുഴി, ജീവൻ കയ്യിൽപിടിച്ച് ഫീൽഡിങ്: ധരംശാലയിലെ ആളെക്കൊല്ലി ഔട്ട്ഫീൽഡിന് ഒരു മാറ്റവുമില്ല !

പിഞ്ഞിപ്പോയ, ഒന്ന് അമർത്തി ഓടിയാലോ ഡൈവ് ചെയ്താലോ തെറിച്ചുപോകുന്ന പുല്ലുകൾ, ഓടുമ്പോൾ ഗ്രിപ്പ് നഷ്ടപ്പെടുന്ന ഔട്ട്ഫീൽഡ്, വൃത്തിയില്ലാത്ത തരത്തിലുള്ള ഡിസൈൻ.....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കരുവന്നൂർ കേസില്‍ ഇ ഡി തെറ്റ് സമ്മതിച്ചു, അരവിന്ദാക്ഷൻ്റെ അമ്മയുടെ അക്കൗണ്ടിനെ കുറിച്ചുള്ള ആരോപണത്തില്‍ നിന്ന് പിന്മാറി

കരുവന്നൂർ ബാങ്ക് കേസില്‍ അരവിന്ദാക്ഷനെതിരായ ആരോപണത്തില്‍ നിന്ന് ഇ ഡി പിന്മാറി. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ....

കാരുണ്യ പദ്ധതിക്ക് 30 കോടി അനുവദിച്ചു, വൃക്ക മാറ്റിവയ്ക്കേണ്ടുന്നവര്‍ക്ക് 3 ലക്ഷം ലഭിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

സാധാരണക്കാർക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി കാരുണ്യ ബെനവലന്‍റ് ഫണ്ട്‌ സ്‌കീമിന്‌ 30 കോടി രുപ അനുവദിച്ചതായി....

സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ലീഗ് ചോദ്യം ചെയ്യരുത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സമസ്തയുടെ സ്വതന്ത്ര അസ്തിത്വത്തെ ലീഗ് ചോദ്യം ചെയ്യരുതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിശ്വാസപരമായും, അല്ലാതെയും പൊതുസമൂഹത്തില്‍ അതത് കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന....

റൂട്ട് മീൻസ് ‘ട്രസ്റ്റ്’ ! ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ റൺവേട്ടക്കാരിൽ മുന്നിലെത്തി ജോ റൂട്ട്

ഏകദിന ലോകകപ്പിലെ ആറാം ദിനം ബാറ്റിങ് വെടിക്കെട്ടുകളോടെയാണ് ആരംഭിച്ചത്. ബംഗ്ലാദേശ് – ഇംഗ്ലണ്ട് അദ്യ മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ഓപ്പണർമാരും ജോ....

ആര്‍ദ്രം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും

‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും. ഒക്‌ടോബര്‍ 11ന്....

കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് ശബ്ദിക്കുന്നില്ല: മുഖ്യമന്ത്രി

കേര‍ളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാർ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ഒന്നും....

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന പകൽ പോലെ വ്യക്തം: എം വി ഗോവിന്ദൻ മാസ്റ്റർ

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന്....

സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോണ്‍ഗ്രസിന് ബുദ്ധി ഉപദേശിക്കുന്നു, ആശയങ്ങൾ ഉണ്ടാക്കുന്നു, കഥകള്‍ മെനയുന്നു: മുഖ്യമന്ത്രി

സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോൺഗ്രസിന് ബുദ്ധി ഉപദേശിക്കയാണെന്നും ആശയങ്ങൾ ഉണ്ടാക്കി കഥകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  എല്ലാതരത്തിലും....

അഖില്‍ മാത്യുവിനെതിരായ ഹരിദാസന്‍റെ നുണക്കഥ; വ‍ഴിത്തിരിവായത് കൈരളി ന്യൂസ് വാര്‍ത്തകള്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും സര്‍ക്കാരിനെതിരെ കളളക്കഥകളും വ്യാജ പ്രചാരണങ്ങളും ജനങ്ങളിലേക്ക് നിരന്തം....

ലീഗ്‌ നേതാക്കൾ അപമാനിക്കുന്നു: സാദിഖലി തങ്ങളുടെ നിലപാടിൽ സമസ്‌തയിൽ അതൃപ്‌തി

മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങള്‍ ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ന്യായീകരിച്ചതില്‍ സമസ്തയ്ക്ക് അതൃപ്തി. പി എം എ സലാമടക്കം....

നിയമന തട്ടിപ്പ് കേസ്: മൂന്നാം പ്രതി പൊലീസ് കസ്റ്റഡിയിൽ

നിയമന തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും പൊലീസ് കസ്റ്റഡിയിലായി. അഡ്വ. റെയീസ് എന്നയാളെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ്....

Page 10 of 89 1 7 8 9 10 11 12 13 89
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News