അഭിലാഷ് രാധാകൃഷ്ണൻ

ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍, രണ്ട് വീടുകള്‍ക്ക് കേടുപാട്

ഇടുക്കി ശാന്തൻപറ പേത്തൊട്ടിൽ ഉരുൾപൊട്ടൽ. രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ലെന്നും വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ....

ജീവകാരുണ്യ പട്ടികയിൽ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി

സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടംപിടിച്ചു.....

കരുത്തരെ തകര്‍ത്ത് ഇന്ത്യ, സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയം

ലോകകപ്പ് ഗ്രൂപ് സ്റ്റേജ് മത്സരത്തില്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയവുമായി ഇന്ത്യ അപരാജിത മുന്നേറ്റം തുടരുന്നു. ആദ്യം....

കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്:  മന്ത്രി വീണാ ജോർജ്

കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ടാഗോർ തീയേറ്ററിൽ വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ....

‘വാഹനം കൈവിട്ടുപോകുമേ!’; മുന്നറിയിപ്പുമായി എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉടമസ്ഥൻ അറിയാതെ വാഹനം കൈവിട്ടുപോകാതിരിക്കാനുള്ള മുന്നറിയിപ്പുമായി എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആർ.സിയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളുടെ....

സിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു: മന്ത്രി വീണാ ജോര്‍ജ്

തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി മന്ത്രി വീണാ ജോര്‍ജ്. 8....

കൊഹ്ലിക്കരുത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 326 റണ്‍സ്, ബാവുമയും സംഘവും ബാറ്റിങ്ങിനിറങ്ങി

ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കരുത്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയായി. 50 ഓവറില്‍ 5 വിക്കറ്റ്....

35 വയസ് തികഞ്ഞ ദിവസം 79ാം സെഞ്ച്വറി: പിറന്നാള്‍ ആഘോഷമാക്കി കിങ് കൊഹ്ലി

പിറന്നാള്‍ ദിനത്തില്‍ കരുത്തരായ സൗത്താഫ്രിക്കയ്ക്കെതിരെ സെഞ്ച്വറിയടിച്ച് വിരാട് കൊഹിലി.  പന്തില്‍ നിന്നാണ് അദ്ദേഹം വണ്‍ഡേ ഇന്‍റര്‍നാഷണലില്‍ തന്‍റെ 49ാം സെഞ്ച്വറി....

മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

മൂവാറ്റുപു‍ഴയില്‍ രണ്ട്  അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു.  ക‍ഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.  മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊ‍ഴിലാളികളും....

ന്യൂസിലാന്‍റ് അടിച്ചുകൂട്ടിയ റണ്‍മല തകര്‍ത്ത് പാകിസ്ഥാന്‍: വിജയം മ‍ഴ നിയമപ്രകാരം

ന്യൂസിലാന്‍റും പാകിസ്ഥാനും തമ്മില്‍ നടന്ന കനത്ത പോരാട്ടത്തിനൊടുവില്‍ വിജയം പാകിസ്ഥാനൊപ്പം നിന്നു. ഇരു ടീമുകള്‍ക്കൊപ്പം മ‍ഴയും കളിച്ച മത്സരത്തില്‍ 21....

പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വില്‍പ്പന നടത്തി വഴിയോര വിശ്രമ കേന്ദ്രം നിർമിക്കും: ഡിവൈഎഫ്ഐ

കാസർഗോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വിൽപ്പന നടത്തി ഡിവൈഎഫ്ഐ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുന്നു. അഴിത്തല ബീച്ചിൽ നിർമ്മിക്കുന്ന വിശ്രമ....

കൊച്ചിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നരക്കിലോയോളം സ്വർണം പിടികൂടി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോയോളം സ്വർണം പിടികൂടി. എമർജൻസി ലാമ്പിനകത്ത് ബാറ്ററി രൂപത്തിലും സ്വർണ വയർ രൂപത്തിലുമാണ് കടത്താൻ ശ്രമിച്ചത്. മലപ്പുറം....

തൃശൂരില്‍ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ ചേലക്കരയിൽ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചിറങ്കോണം പൂച്ചേങ്കിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്. വെള്ളിയാഴ്ച്ച....

കെ ശിവനെതിരായ ആരോപണങ്ങള്‍; ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

വിവാദങ്ങള്‍ക്ക് പിന്നാലെ തന്‍റെ ആത്മകഥയായ നിലാവ് കുടിച്ച സിംഹങ്ങള്‍ എന്ന ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന്  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.  മുന്‍....

കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു, അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍ തുടരുന്നു

കളമശ്ശേരി യഹൂദ സാക്ഷികളുടെ യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം സംസ്കരിച്ചു. കൊരട്ടിയിലെ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. അഞ്ചു....

ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതാക്കൾ അകറ്റുന്നതിൽ ലീഗിന് അമർഷം

കോൺഗ്രസ് ഗ്രൂപ്പ്തർക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അകറ്റുന്നതിൽ മുസ്ലിം ലീഗിനും അമർഷം. പ്രശ്നം....

എക്‌സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വിൽക്കാനൊരുങ്ങി ഇലോൺ മസ്‌ക്

ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്‌സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വിൽക്കുന്നു. 50,000 ഡോളറിന് വിൽക്കാനാണ് തീരുമാനം. നേരത്തെതന്നെ ഈ തീരുമാനം....

ഇലോണ്‍ മസ്കിന്‍റെ ചാറ്റ്ബോട്ട് ‘ഗ്രോക്ക്’ ആദ്യഘട്ട പരീക്ഷണത്തിലേക്ക്

ഇലോൺ മസ്കിന്‍റെ ആദ്യത്തെ ചാറ്റ്ബോട്ട് ആയ ‘ഗ്രോക്ക്’ ആദ്യഘട്ട പരീക്ഷണത്തിന്. എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ മോഡല്‍ ശനിയാഴ്ച....

“നവംബര്‍ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല”; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി

വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ ഭീകരവാദി ഗുർപത്‌വന്ദ് സിംഗ് പന്നൂൻ. നവംബർ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല....

10 സ്മാര്‍ട്ട് റോഡുകളുള്‍പ്പെടെ 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കും

സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ കെ ആര്‍എഫ്ബി ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത....

ആഡ് ബ്ലോക്കർ ആപ്പുകൾ കൊണ്ട് ഇനി കാര്യമില്ല; നിയമങ്ങൾ കർശനമാക്കി യൂട്യൂബ്

പ്രീമിയം ഉപഭോക്താക്കൾക്കല്ലാതെ ആർക്കും പരസ്യമില്ലാതെ ഇനി യൂട്യൂബിൽ വിഡിയോകൾ കാണാൻ സാധിക്കാത്തവിധം നിയമങ്ങൾ കർശനമാക്കി യൂട്യൂബ്. പരസ്യമില്ലാതെ വിഡിയോകൾ കാണാനായി....

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത്  വിജിലൻസ്....

കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; ഹെലികോപ്റ്ററിന്‍റെ റോട്ടര്‍ ബ്ലേഡ് തട്ടി ഒരാള്‍ മരിച്ചു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്ററിന്‍റെ സാങ്കേതിക തകരാര്‍ മൂലമുണ്ടായ അപകടത്തില്‍ ഒരു മരണം.  ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ്....

“ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്, ‘കേരളീയം’ ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന”; മന്ത്രി സജി ചെറിയാന്‍

കേരളീയം ചലച്ചിത്ര മേളയ്ക്ക് അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. മണിച്ചിത്രത്താ‍ഴ് എന്ന 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ....

Page 3 of 89 1 2 3 4 5 6 89