അഭിലാഷ് രാധാകൃഷ്ണൻ

കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ‌ ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്....

പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം: ഹിന്ദുത്വ അജണ്ടയുടെ ഭാഗം സിപിഐഎം

രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍....

മാധ്യമങ്ങളെ തള്ളി കേരള ഗവര്‍ണര്‍: സിഎംആർഎൽ കൺസൾട്ടൻസി ആരോപണം; “മാധ്യമങ്ങളുടെ തോന്നല്‍ തന്‍റെ വായില്‍ തിരുകരുത്”

സിഎംആർഎൽ കൺസൾട്ടൻസി ആരോപണത്തിൽ മാധ്യമങ്ങളെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതൊരു ഗുരുതര ആരോപണമെന്ന് താൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ....

പുതുപ്പള്ളിയിൽ കോൺഗ്രസ്-ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിൽ കോൺഗ്രസ് ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ. കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.....

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്‍ വിതരണം ആരംഭിച്ചു, 1,762 കോടി അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം തുടങ്ങി. ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. 60 ലക്ഷത്തിൽപരം പേർക്ക്‌ 3200....

സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്കായുള്ള പോരാട്ടം തുടരാം, സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

ഇന്ത്യയുടെ 77ാം സ്വാതന്ത്രദിന  ആശംസകള്‍ നേര്‍ന്ന് കേരള നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീര്‍. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം,....

നിരത്തുകളില്‍ ഫ്ലൂട്ടും ശംഖും തബലയും അടങ്ങുന്ന വാദ്യോപകരണങ്ങള്‍: ഹോണ്‍ ശബ്ദം അവസാനിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്‍റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശബ്‍ദമലിനീകരണം....

ഹരിയാന വര്‍ഗീയ കലാപം: നിര്‍ത്തിവെച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ സംഘപരിവാര്‍ നീക്കം

ഹരിയാനയില്‍ വര്‍ഗീയ കപാലത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സംഘപരിവാര്‍ സംഘടനകളുടെ ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ നീക്കം. ഹിന്ദുസംഘടനകളുടെ മഹാ പഞ്ചായത്ത്....

ഹിമാചലിൽ ശിവക്ഷേത്രം തകർന്നു വീണ് 9 മരണം

ഹിമാചലിൽ ക്ഷേത്രം തകർന്നു 9 മരണം. കനത്ത മ‍ഴയെ തുടര്‍ന്ന് ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ....

ട്വന്‍റി20 ഫൈനല്‍: ഇന്ത്യ 9 വിക്കറ്റിന് 165, സൂര്യകുമാര്‍ തിളങ്ങി

വെസ്റ്റിന്‍ഡീസിനെതിരായ ഫൈനല്‍ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ  9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 45 പന്തില്‍ 61 റണ്‍സ് നേടിയ....

ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം: ഒരു മരണം

ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ....

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുതംകുഴി കാഞ്ഞിരംപാറയിലാണ് സംഭവം. മരുതംകുഴി സ്വദേശി നിഷാദിന്‍റെ ഒമ്നി വാനിനാണ്  തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്ന്....

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. നേത്രാവതി എക്സ്പ്രസ് ചെന്നെ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.നേത്രാവതി എക്സ്പ്രസിന്‍റെ എ വൺ....

കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു, ആക്രമിച്ചത് ഏ‍ഴംഗ സംഘം

കണ്ണൂർ അത്താഴക്കുന്നിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ഏഴംഗ സംഘമാണ് ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. മദ്യപിക്കുന്നത് തടയാനെത്തിയപ്പോ‍ഴാണ് സംഭവം. ടൗൺ....

മാരക മയക്കുമരുന്നുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയിൽ. മണ്ണാർക്കാട് ആരയങ്കോട് സ്വദേശിയായ വിപി സുഹൈലിനെയാണ് പൊലീസ് പിടികൂടിയത്.....

ഇന്ത്യ വെസ്റ്റിന്‍ഡീസ് അഞ്ചാം ട്വന്‍റി20: ടോസ് ഇന്ത്യക്ക്

വെസ്റ്റിന്‍ഡീസിനെതിരായ ഫൈനല്‍ ട്വന്‍റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.  ഇന്ത്യൻ ടീമിൽ മാറ്റമില്ല. വിൻഡീസ് ടീമിൽ ഒബേദ്....

മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥയുടെ മികച്ച തെളിവാണ് ദേശീയ പാത കടന്നു പോവുന്ന മണർകാട് കവലയിലെ ഗതാഗത കുരുക്ക്. ജംഗ്ഷൻ....

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാരും മറ്റ് നേതാക്കളും പുതുപള്ളിയിൽ പ്രചാരണത്തിന്....

ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റാന്‍ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടില്ല: മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്  ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഇത്തരത്തൊലൊരു....

തിരുവനന്തപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ശാന്തിപുരം സ്വദേശി റിച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ....

24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ മരിച്ചത് 18 രോഗികള്‍. 10 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് .....

യുഎസില്‍ പടര്‍ന്നത് 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കാട്ടുതീ, മരിച്ചവരുടെ എണ്ണം 93

ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ ചൂടില്‍ അമേരിക്കയുടെയും ലോകത്തിന്‍റെ മനം ഉരുകുകയാണ്. 100 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ....

വയനാട്ടില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

ആടിനെ മേയ്ക്കുന്നതിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. വയനാട്‌ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സോമനാണ്(58) മരിച്ചത്. ഇന്ന് വൈകുന്നേരം....

സ്വാതന്ത്ര്യദിനത്തിൽ ബഹുസ്വരതാ മഹോത്സവം കൊണ്ടാടും: ഐ എൻ എൽ

രാജ്യത്ത് ബഹുസ്വരത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ ബഹുസ്വരതാ മഹോത്സവം കൊണ്ടാടുമെന്ന്  ഐ എൻ എൽ. ബഹുസ്വരത....

Page 30 of 89 1 27 28 29 30 31 32 33 89