അഭിലാഷ് രാധാകൃഷ്ണൻ

കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ട സംഭവം: ഡിസ്റ്റിൽ വാട്ടർ പരിശോധനയ്ക്കയക്കും

പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ട സംഭവത്തിൽ ഡിസ്റ്റിൽ വാട്ടർ പരിശോധനയ്ക്കയക്കും. 3....

ചാന്ദ്രയാൻ 3 ശനിയാ‍ഴ്ച ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും

ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിൽ മൂന്നിൽ രണ്ടുഭാഗം പിന്നിട്ട് ചാന്ദ്രയാൻ 3. ഇന്ന് ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്‍റെ ആകർഷണ വലയിൽ....

ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത്....

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി

രാഹുല്‍ ഗാന്ധിയുടെ മോദി പരമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ....

എസ് വി ഫൗണ്ടേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം നേടി എം ടി വാസുദേവന്‍ നായര്‍

പ്രമുഖ കഥാകാരന്‍ ഡോ. എസ് വി വേണുഗോപന്‍ നായരുടെ സ്മരണാര്‍ഥം എസ് വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം....

‘ഇന്ത്യ’ എന്ന പേര് വിലക്കണമെന്ന ഹർജി: പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികൾക്ക് നോട്ടീസ്

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് വിലക്കണമെന്ന ഹർജിയിൽ നോട്ടീസ്. സഖ്യത്തിലെ 26 പാർട്ടികൾക്ക് ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.....

ആലുവയിലെ അഞ്ചു വയസുകാരിയുടെ  കൊലപാതകം: മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഡോക്ടർമാരുടെ പരിശോധന

നാടിനെ നടുക്കിയ  ആലുവയിലെ അഞ്ചു വയസുകാരിയുടെ  കൊലപാതകത്തിൽ, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത്  പോസ്റ്റുമോർട്ടം  ചെയ്ത ഡോക്ടർമാരുടെ പ്രത്യേക സംഘവും പരിശോധന....

ദേശീയ പാതാ വികസനം: മുഖ്യമന്ത്രി ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ നിതിൻ....

വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ലെന്ന് പരാതി, ബൊട്ടീക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

വിവാഹ വസ്ത്രം ഉപഭോക്താവ് നിർദ്ദേശിച്ച മെറ്റീരിയൽ ഉപയോഗിച്ച് ഭംഗിയായി ഡിസൈൻ ചെയ്തു നൽകുന്നതിൽ വീഴ്ചവരുത്തിയ ബൊട്ടീക് സ്ഥാപനം, പിഴതുക സഹിതം....

നാമജപ ഘോഷയാത്രയയ്ക്കെതിരെ പൊലീസ് കേസ് സ്വാഭാവിക നടപടി: ഡെപ്യൂട്ടി കമ്മിഷണർ

നാമജപ ഘോഷയാത്രയയ്ക്കെതിരായ കേസ് സ്വഭാവിക നടപടി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വി അജിത്ത്. കേസെടുത്തത് സ്വാഭാവിക....

എഞ്ചിൻ തകരാര്‍, പട്ന – ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കി

പട്ന – ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുറപ്പെട്ട് മൂന്ന് മിനിറ്റിന് ശേഷം ഒരു എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.....

ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

വിശ്വാസത്തിന്‍റെ പേരില്‍ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ....

യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗുണ്ടാനേതാവ്, സംഭവം തിരുവനന്തപുരത്ത്

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘത്തിന്‍റെ അതിക്രമം. യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാനേതാവ്. തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു സംഭവം. നിരവധി കേസുകളില്‍....

മുന്‍ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അറസ്റ്റില്‍

മുന്‍ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അറസ്റ്റില്‍. 2020ലെ യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍....

അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്  അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം. വയോഥികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആന ആക്രമിച്ചു. അട്ടപ്പാടി പരുന്തര....

തൃശൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, ഇരുവരുടെയും ബാഗുകള്‍ ക്ലാസ് മുറിയില്‍

തൃശൂർ എരുമപ്പെട്ടിയിൽ നിന്നും രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ സ്വദേശി അർജുൻ....

സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ സംഭവങ്ങളെ വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു: ഡോ.തോമസ് ഐസക്

സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ ഓരോ സംഭവത്തെയും വർഗ്ഗീയമാക്കാനാണ് ശ്രമിക്കുന്നതെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക്.ഒരേ കാര്യം തന്നെ....

ശാസ്ത്ര വിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത്: സംഘപരിവാറിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുതെന്ന്  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ദില്ലിയില്‍ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരു ദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ....

വന്യമൃഗശല്യം, കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ വിത്തുകൾ വാങ്ങാതെ കര്‍ഷകര്‍

കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതോടെ കാർഷിക വിത്തുകൾ വാങ്ങാൻ തയ്യാറാവാതെ കർഷകർ. കൃഷി വകുപ്പ് വഴി വിതരണം....

ആംആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ആം ആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ദില്ലി സര്‍വ്വീസ് ബില്‍ കീറി എറിഞ്ഞതിനാണ്....

ചൈനാ വിരുദ്ധ വികാരം പടർത്തി തെരഞ്ഞെടുപ്പ് വിജയിക്കാന്‍ അമേരിക്കയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ

ചൈനാ വിരുദ്ധ വികാരം പടർത്തി തെരഞ്ഞെടുപ്പ് ജയിച്ചു കയറാനുള്ള നീക്കവുമായി അമേരിക്കയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ. കാര്യസാധ്യത്തിനായി ചൈനയെ പൊതുശത്രുവാക്കി മാറ്റുന്ന....

Page 35 of 89 1 32 33 34 35 36 37 38 89