അഭിലാഷ് രാധാകൃഷ്ണൻ

കേരളീയം ചലച്ചിത്രമേളയില്‍ ‘മണിച്ചിത്രത്താ‍ഴ്’ കാണാന്‍ വന്‍ തിരക്ക്

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളീയം പോലൊരു മഹോത്സവം സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. മലയാളികള്‍ക്ക് ഏതൊക്കെ മേഖലകളില്‍ ആഘോഷിക്കാന്‍ ക‍ഴിയുമോ അവയെല്ലാം കേരളീയത്തില്‍....

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,  ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ്....

കേന്ദ്രസർക്കാരിന്‍റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ദില്ലിയില്‍ വമ്പന്‍ റാലി

ദില്ലിയിൽ കേന്ദ്രനയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം. പങ്കാളിത്ത പെൻഷൻപദ്ധതി നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി ആയിരുന്നു....

കേരളത്തിൽ ഭക്ഷ്യസംസ്കരണ രംഗത്ത് മികച്ച അവസരം: മന്ത്രി പി രാജീവ്

ഭക്ഷ്യ സംസ്കരണ രംഗത്ത് മികച്ച അവസരമുള്ള സംസ്ഥാനമാണ് കേരളമെന്നും വ്യാവസായ വളർച്ചയ്ക്ക് അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി....

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്; ട്രോഫി സമ്മാനിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2022ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് മുഖ്യമന്ത്രി....

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി മടക്കി. മറ്റൊരു....

കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം

കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം. മുൻ എംപി....

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍, ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ ഐ) മൂലമുണ്ടാകുന്ന അപകടങ്ങളെ തരണം ചെയ്യാനുള്ള ബ്ലെച്ച്ലി പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ.....

സൂര്യ  എങ്ങനെ ‘റോളക്സ്’ ആയി?; പിന്നിലെ കഥ തുറന്നുപറഞ്ഞ് നടന്‍ കാര്‍ത്തി

കമല്‍ഹാസൻ നായകനായ ലോകേഷ് കനകരാജ് ചിത്രമായിരുന്നു വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍....

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് ഹൈക്കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.....

ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകൾ നിരോധിച്ച് കാനഡ

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച്  ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കാനഡ. സ്വകാര്യതയും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ....

ഒമാൻ വിസാ നിയമങ്ങളിൽ മാറ്റം; വിസ മാറാൻ രാജ്യത്തിന് പുറത്ത് കടക്കണം

വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ്....

വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

സമൂഹ മാധ്യമത്തിലൂടെ  വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും  പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നൽകിയ....

ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കൾക്ക് ഇഡി നോട്ടീസ്

സർക്കാർ സ്‌കൂൾ അധ്യാപക നിയമനത്തിനുള്ള പരീക്ഷാപേപ്പർ ചോർച്ചയിൽ  രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കള്‍ക്ക് ഇ ഡിയുടെ നോട്ടീസ്. ഗോവിന്ദ് സിങ്....

ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല. നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇഡിക്ക് അയച്ച....

ഫോണ്‍ ചോര്‍ത്തല്‍ വിവാദം, ആപ്പിളിന്  ഐ ടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

ഫോൺ ചോർത്തൽ വിവാദത്തിൽ ആപ്പിളിന്   നോട്ടീസയച്ച് ഐ ടി മന്ത്രാലയം.  സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് ആപ്പിൾ  സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം....

ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല: മന്ത്രി പി രാജീവ്

ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് മന്ത്രി പി രാജീവ്‌. നിയമസഭ പാസാക്കിയ ബില്‍ ആർട്ടിക്കിൾ 200 പ്രകാരം....

ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല, അവരുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകം: സൈക്കോളജിസ്റ്റുകളുടെ സംഘടന

നടി ലെന മെഡിക്കൽ വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായങ്ങൾ അശാസ്ത്രീയമാണെന്നും അംഗീകൃത മെഡിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ്....

ഒരു വോട്ടിന് ജയിച്ചെന്ന് കെഎസ്‌യു; സംശയത്തെ തുടര്‍ന്ന് റീക്കൗണ്ടിംഗ്, ഒടുവില്‍ വിജയം എസ്എഫ്ഐക്ക്

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളില്‍ 120 ഇടത്തും എസ്എഫ്ഐക്ക് വിജയം. തൃശൂര്‍ കേരള....

ജീവൻ രക്ഷാസംവിധാനങ്ങൾ ഏറെക്കുറെ നിലച്ചു, ആശുപത്രി പ്രവര്‍ത്തിക്കുന്നത് ജനറേറ്ററില്‍: ഗാസയിലെ സ്ഥിതി രൂക്ഷം

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം അതിന്‍റെ ഏറ്റവും ക്രൂരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഗസയിലെ ഇന്‍റർനെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും വിണ്ടും വിഛേദിക്കപ്പെട്ടു.....

ഹമാസുമായി ബന്ധപ്പെട്ട ആരും കേരളത്തിലെത്തിയിട്ടില്ല; രാജീവ് ചന്ദ്രശേഖറിന്‍റെ വാദം തെറ്റ്

ഹമാസ് നേതാവ് കേരളത്തിലെത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സോളിഡാരിറ്റി കേരളത്തിൽ പലസ്തീനിലെ....

സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 186 കോടികൂടി അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി 185.68 കോടി രൂപകൂടി അനുവദിച്ചതായി  മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന....

Page 4 of 89 1 2 3 4 5 6 7 89