അഭിലാഷ് രാധാകൃഷ്ണൻ

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍; സെൽഫി പങ്കുവെച്ച് വിംബിള്‍ഡൺ ഫേസ്ബുക്ക് പേജ്

കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു സെൽഫി ആരാധകർക്കിടയിൽ ഏറെ വൈറലായിരുന്നു. ലോകപ്രശസ്ത....

ഷെയ്ഖ് മുഹമ്മദിന് 74ാം പിറന്നാൾ, ആശംസകളുമായി പ്രവാസികളും പൗരന്മാരും

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ശനിയാ‍ഴ്ച് 74-ാം ജന്മദിനം.....

ചന്ദ്രയാന്‍-3 യുടെ വിക്ഷേപണം വിമാനത്തിലിരുന്ന് പകർത്തി യാത്രക്കാര്‍; വീഡിയോ

ചന്ദ്രയാന്‍-3 യുടെ വിക്ഷേപണദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ഇന്‍ഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രക്കാര്‍ക്ക് ആ ദൃശ്യം വിമാനത്തിന്‍റെ വിൻഡോയിലൂടെ നേരിട്ട്....

വിദ്വേഷ പ്രസംഗം; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവ്

സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവ് വിധിച്ച് രാംപൂർ കോടതി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ....

കല്ലിയൂരിലെ തിരിച്ചടി: പാർട്ടി നേതാക്കളെ പുറത്താക്കി ബി ജെ പി

കല്ലിയൂര്‍ പഞ്ചായത്തില്‍ അധികാരം നഷ്ടപ്പെട്ട ബി ജെ പി രണ്ട് നേതാക്കളെ പുറത്താക്കി. എസ് കുമാറിനെയും വി സുധർമ്മയെയുമാണ് പാർട്ടിയിൽ നിന്ന്....

അപകീര്‍ത്തിക്കേസ്: ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു.മാനനഷ്ടക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത്....

ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതി, ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കാനാകില്ല: സീതാറാം യെച്ചൂരി

രാജ്യത്ത് ബഹുസ്വരത നിലനിര്‍ത്തണമെന്നും  വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോ‍ഴിക്കോട് നടക്കുന്ന....

പനി വന്ന് മൃഗങ്ങള്‍ ചത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, കൂടുതൽ എബിസി കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്‍കി: മന്ത്രി ജെ ചിഞ്ചുറാണി

പക്ഷപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവ മൂലം  നഷ്ടം വന്ന കർഷകർക്ക് നഷ്ട പരിഹാരം ഉണ്ടാകുമെന്നും രോഗങ്ങള്‍  വലിയ സാമ്പത്തിക ബാധ്യത....

കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചു, രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങി: പരാതിയുമായി നിർമാതാക്കൾ

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ പദ്മിനി ക‍ഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്‍റെ ബാനറിൽ സുവിൻ കെ.വർക്കി,....

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോ‍ഴത്തെ പ്രവര്‍ത്തനങ്ങള്‍: വി എസ് എസ് സി ഡയറക്ടർ

ചാന്ദ്രയാന്‍ 3 ദൗത്യം കൃത്യമായ രീതിയിലാണ് മുന്നേറുന്നതെന്നും വിജയം ഉറപ്പാണെന്നും വി എസ് എസ് സി ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ. ശരിയായ....

സൗദി അൽഹസയിലെ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം: 5 ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു

സൗദി അൽഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടിത്തില്‍  10 പേർ മരിച്ചു. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞു.....

“മണിപ്പൂരില്‍ പള്ളികള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നു”: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

മിസോറാമിലെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ വാന്റാംചുവങ്കി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന....

ഏക സിവിൽ കോഡ് തുല്യതയ്ക്ക് എതിര് : സീതാറാം യെച്ചൂരി

ഏക സിവിൽകോഡ് തുല്യതയ്ക്ക് എതിരാണെന്നും രാജ്യത്ത് എല്ലാതരത്തിലുള്ള തുല്യതയും ആവശ്യമാണെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി.....

ക‍ഴുത്തില്‍ നിന്ന് തല ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ചു: പന്ത്രണ്ടുകാരന് പുനര്‍ജന്മം

തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ച് ഡോക്ടര്‍മാര്‍. അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്താണ് സുലൈമാന്‍ ഹാസന്‍ എന്ന പന്ത്രണ്ടുകാരന്....

റൊണാള്‍ഡോയും മെസിയും മാറിയതുപോലെ കണ്ടാൽ മതി; സഹലിന് പിന്തുണയുമായി ഐ എം വിജയൻ

മലയാളി താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്ക് മാറിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ....

യമുനയുടെ ജലനിരപ്പ് ഉയരുന്നു; മെട്രോ പാലത്തിന്‍റെ നിർമാണം നിർത്തിവെച്ചു

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുടരുന്നതിനാൽ ദില്ലി യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലത്തിന്‍റെ നിർമാണം താത്കാലികമായി നിർത്തിവച്ചു. 560 മീറ്റർ നീളമുള്ള....

ചെഗുവേരയും ലെനിനുമടങ്ങുന്ന വിപ്ലവ നേതാക്കള്‍ എഐ ടൂളിലൂടെ കേരളത്തിന്‍റെ മണ്ണില്‍

അസമത്വത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. മനുഷ്യര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞ ഈ....

എരിയുന്ന അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പിസ ഉണ്ടാക്കുന്ന യുവതി, വീഡിയോ

പലരും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. വിവിധ ദേശങ്ങളിലെ സംസ്കാരങ്ങൾ മനസിലക്കുക ഭൂപ്രകൃതിയെ അറിയുക ഭക്ഷണങ്ങളുടെ രുചി അറിയുക എന്നതൊക്കെ യാത്രകളുടെ....

മണിക്കൂറുകൾ ബാക്കി; ചന്ദ്രയാന്‍ 3 യുടെ മിനിയേച്ചറുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി

ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഐ എസ് ആർ ഒയിലെ ശാസ്ത്ര സംഘം.....

‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ’; വിശേഷം പങ്കുവെച്ച് പേര്‍ളിമാണി

പ്രേഷകരുടെ പ്രിയതാരം പേർളി മാണിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ തരംഗമാണ്. പേർളിയുടെ മാത്രമല്ല ഭർത്താവ് ശ്രീനിഷിന്‍റെയും മകൾ നില....

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

കോയമ്പത്തൂരില്‍ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. നീണ്ടകര സ്വദേശിനിയായ പത്തൊമ്പതുകാരി ആന്‍ഫിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ....

ദില്ലി പ്രളയ ഭീഷണിയിൽ; 2 ദിവസത്തേക്ക് മോദി ഫ്രാൻസിലേക്ക്

ദില്ലിയില്‍ പ്രളയഭീഷണി മൂർധന്യാവസ്ഥയിലേക്ക് മാറിയ സാഹചര്യത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം വിവാദത്തില്‍. യമുന നദിയിലെ ഉയർന്ന ജലനിരപ്പ്....

മഞ്ഞള്‍ ഒപ്പമിട്ടാല്‍ ഉള്ളി അച്ചാര്‍ കിടിലനാക്കാം

ഉള്ളിയും മഞ്ഞളും ചേരുമോ, അതും അച്ചാറുകൂട്ടായി എന്നൊന്നും ചിന്തിക്കണ്ട. ഒരുക്കിയെടുക്കാന്‍ അറിയാമെങ്കില്‍ കിടിലന്‍ രുചിക്കൂട്ടാണ് മഞ്ഞളും ഉള്ളിയും. അടിപൊളി രുചിക്കൂട്ടിനൊപ്പം....

Page 45 of 89 1 42 43 44 45 46 47 48 89