അഭിലാഷ് രാധാകൃഷ്ണൻ

എംബാപ്പെയും പിഎസ്ജി വിടുന്നു; റാഞ്ചാനൊരുങ്ങി സ്പാനിഷ് വമ്പന്മാര്‍

ഫ്രാന്‍സ് ലീഗ് ജേതാക്കളായ പിഎസ് ജിയുമായി കരാര്‍ പുതുക്കില്ലെന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അടുത്ത സീസൺ അവസാനത്തോടെ കരാര്‍....

കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിച്ച് ഭാര്യ; ‘കപ്പല്‍വീട്’ നിര്‍മ്മിച്ച്  ഭര്‍ത്താവ്

തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സ്വദേശിയായ സുഭാഷ് ഭാര്യയ്ക്കുവേണ്ടി പണിത ഒരു വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സുഭാഷിന്‍റെ ഭാര്യ ശുഭശ്രീയ്ക്ക്....

കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശത്തേക്കും: യാത്ര ആസ്വദിച്ച് വിവിധ രാജ്യങ്ങളിലെ ജി 20 പ്രതിനിധികള്‍

രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ്. ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍....

താനൂർ ബോട്ട് ദുരന്തം: പോർട്ട് ജീവനക്കാർ കസ്റ്റഡിയിൽ

താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.  ഇവര്‍ ....

കെ സുധാകരനെതിരായ കേസ് രാഷ്ടീയ പകപോക്കലല്ല: ഇ.പി ജയരാജൻ

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനായ കേസ് രാഷ്ടീയ പകപോക്കലല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനുള്ള നടപടിയാണ്....

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നു, പറയാത്ത കാര്യങ്ങള്‍ തനിക്ക് മേല്‍ കെട്ടിവയ്ക്കുന്നു: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍....

കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്തിനെന്ന് അറിയില്ല: സൗരവ് ഗാംഗുലി

വിരാട് കൊഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന് മാത്രമേ അറിയുള്ളുവെന്ന് മുന്‍ ബിസിസിഐ പ്രസിഡന്‍റ്  മുന്‍ ബിസിസിഐ....

കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുൻ ജീവനക്കാരുടെ മൊ‍ഴി

മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന്....

വ്യാജ രേഖ വിവാദം : അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

വ്യാജ രേഖ വിവാദത്തില്‍ അഗളി പൊലീസ് അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി  രേഖപ്പെടുത്തും. ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴിയാണ്....

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമായി തിങ്കളാ‍ഴ്ച വീണ്ടും സംഘര്‍ഷം. സംഭവത്തില്‍  ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും....

എം.പി രാമനാഥന്‍റെ നിര്യാണത്തിൽ പാലക്കാട്‌ പ്രവാസി സെന്‍റർ അനുശോചനം രേഖപ്പെടുത്തി

അഞ്ചു പതിറ്റാണ്ടോളം ബഹറൈനില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച എം.പി രാമനാഥന്‍റെ  നിര്യാണത്തിൽ പാലക്കാട്‌ പ്രവാസി സെന്‍റര്‍....

സുഹൃത്തുമായി തര്‍ക്കം, യുവതി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഡിപ്പാര്‍ച്ചര്‍ റാമ്പിന്‍റെ റെയിലിങ്ങിന്....

കൈക്കൂലി: ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷാണ്....

കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു

തീരദേശ വാസികളുടെ മ‍ഴക്കാല ദുരിതങ്ങള്‍ക്ക് വിരാമമാകുന്നു. തീരദേശ ജനതയുടെ സുരക്ഷ ലക്ഷ്യം വെച്ച്  നടപ്പിലാക്കുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍....

നിഹാലിന്‍റെ മരണം വേദനാജനകം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകും: മന്ത്രി എം.ബി രാജേഷ്

തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരന്‍ നിഹാൽ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി....

ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; പിഴ ചുമത്തി പൊലീസ്

ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിനെതിരെ നടപടിയെടുത്ത് ദില്ലി പൊലീസ്. ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടറോടിച്ചു കൊണ്ടാണ് യുവതി റീല്‍ ചെയ്തത്....

‘ഞങ്ങള്‍ പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?’; പ്രതികരണവുമായി മഞ്ജു പത്രോസ്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്.റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് മഞ്ജു കൂടുതല്‍ ശ്രദ്ധനേടുന്നത്.മിനിസ്ക്രീനില്‍  മാത്രമല്ല ബിഗ്‌സ്‌ക്രീനിലും ഇതിനോടകം....

മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരന്‍ രണ്ടാം പ്രതി

സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച്....

മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14....

‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ മോദിയുടെ പേരില്‍ ഭക്ഷ്യ വിഭവമൊരുക്കി ന്യൂജഴ്‌സിയിലെ റെസ്‌റ്റോറന്‍റ് . ‘മോദി ജി താലി’ എന്നാണ്‌....

നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന വിട, മൃതദേഹം ഖബറടക്കി

കണ്ണൂരില്‍ തെരിവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. തിങ്കളാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ്....

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം, വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. ജൂൺ 14ന് മുമ്പായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ....

സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും.....

Page 63 of 89 1 60 61 62 63 64 65 66 89