അഭിലാഷ് രാധാകൃഷ്ണൻ

ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ 11 കെ.വി ലൈനില്‍ നിന്ന് മോഷ്ടിച്ചു, അന്വേഷണം ആരംഭിച്ചു

11 കെ.വി ലൈനില്‍നിന്നു ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍....

അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിന് നാലാം തവണയും ഇ.ഡി നോട്ടീസ്

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോ‍ഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.  ഇത് നാലാം തവണയാണ്....

യുവതിക്ക് പൊതുമധ്യത്തില്‍ താങ്ങായ ആതിരയ്ക്ക് തണലൊരുക്കാന്‍ നാടൊന്നിക്കുന്നു

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തെരുവില്‍ പാട്ട്പാടി ജീവിക്കുന്ന കുടുംബത്തിനെ പാട്ട് പാടി സഹായിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആതിരയുടെ വീടെന്ന....

ഇരുചക്ര വാഹനത്തിൽ കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം, നാളെ മുതല്‍ പി‍ഴ

ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി....

ഭക്ഷണം ക‍ഴിക്കാന്‍ മുന്‍നിര നടന്മാരോടൊപ്പം കയറിയപ്പോള്‍ ക‍ഴുത്തിന് പിടിച്ച് പുറത്താക്കി, ദുരനുഭവം പങ്കുവെച്ച് നവാസുദ്ദീൻ സിദ്ദിഖി

തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് നേരിട്ട അവഹേളനങ്ങള്‍ തുറന്ന് പറഞ്ഞ് പ്രശസ്ത നടന്‍ നവാസുദ്ദീൻ സിദ്ദിഖി. താരമല്ലാതിരുന്നതിനാല്‍ നേരിട്ട അപമാനങ്ങളും അദ്ദേഹം....

രാത്രി വീട്ടിലെത്തി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ, പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം.  തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ്....

കൊച്ചിയിലെ മാലിന്യ പ്രശ്നം; മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചിയിലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാനായി അടുത്തയാഴ്ച മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി. രാജീവ്.  ബിപിസിഎല്ലുമായി ചേർന്നുള്ള മാലിന്യ സംസ്ക്കരണ....

ട്രാക്കിലെ ബോഗികൾ നീക്കി: യാത്രക്കാരുടെ ബന്ധുക്കളെ കൊണ്ടുവരാൻ പ്രത്യേക ട്രെയിന്‍

ഒഡീഷിയല്‍ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ പാളത്തില്‍  പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  1000 ലേറെ തൊഴിലാളികൾ സ്ഥലത്ത് ജോലി....

പോത്തിനെയും കാളയേയും ഭക്ഷിക്കാമെങ്കില്‍ പശുവിനെ എന്തിന് ഒ‍ഴിവാക്കണം: കര്‍ണാടക മന്ത്രി

പോത്തിനെയും കാളയെയും ഭക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട്‌ പശുവിനെ ഭക്ഷണമാക്കിക്കൂടെന്ന്‌ കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി കെ. വെങ്കടേഷ്‌. സംസ്ഥാനത്ത്‌ കശാപ്പ്‌ നിയമം....

പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കണമെന്ന് അലഹബാദ് കോടതി, സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ല: പീഡനക്കേസില്‍ പരാതിക്കാരിയുടെ ജാതകം പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജാതകം പരിശോധിച്ച് ചൊവ്വാ....

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി. ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം ഷാജിയുടെ ഭാര്യ ദീപ ഷാജിയാണ് പരാതി നൽകിയത്‌.....

ഒഡീഷ: സിഗ്നല്‍ നല്‍കുന്നതിലെ പി‍ഴവ് വിളിച്ചുവരുത്തിയത് വന്‍ദുരന്തം, മോദിയുടെ പ്രഖ്യാപനം പാ‍ഴ് വാക്ക്

ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഒഡീഷയിലെ ദുരന്തം ബാക്കി വയ്ക്കുന്നത്. സിംഗ്നലിഗ് സംവിധാനത്തിലുണ്ടായ ഗുരുതര പി‍ഴവാണ് ഇന്ത്യന്‍ റെയില്‍വേയുടെ....

സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍

പലപ്പോഴും മമ്മൂട്ടിയുടെ സിനിമ പോസ്റ്റര്‍ മകനും പ്രിയതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വാപ്പിച്ചിയുടെ ഏറ്റവും പുതിയ....

തൃശൂർ ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

തൃശൂർ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ....

ഒഡീഷ ട്രെയിന്‍ അപകടം: കേരളത്തിന്‍റെ മനസും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്നും വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പിണറായി....

രാജ്യത്തെ ഞെട്ടിച്ച 20 ട്രെയിന്‍ ദുരന്തങ്ങ‍ള്‍

വെള്ളിയാഴ്ച വൈകിട്ട് 7:20 നാണ്  രാജ്യത്തെ നടുക്കിക്കൊണ്ട്   ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 261 പേർ....

മൂന്ന് കോടി രൂപ വിലമതിക്കുന്ന 1090 കിന്‍റല്‍ കുരുമുളക് കടത്തി, മുംബൈ സ്വദേശിയെ പിടികൂടി വെള്ളമുണ്ട പൊലീസ്

വയനാട് ജില്ലയിൽ നിന്ന് 1090 കിന്റൽ കുരുമുളക് പണം നൽകാതെ കബിളിപ്പിച്ച് കടത്തിയ  മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദി....

ഛർദിച്ചതിന്‍റെ പേരില്‍ ബസില്‍ നിന്ന് ഇറക്കിവിട്ട വയോധികന്‍ മരിച്ചനിലയില്‍

കൊല്ലം ഏരൂരിൽ ഛർദിച്ചതിന്‍റെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു. ഇടുക്കി സ്വദേശി....

‘ബേട്ടി ബചാവോ’ എന്നെ‍ഴുതിയ വ‍ഴിയോരങ്ങളില്‍ പെണ്മക്കള്‍ വലിച്ചിഴക്കപ്പെടുന്നു, ഗുസ്തിതാരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ ഐക്യദാര്‍ഢ്യം

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി).’ബേട്ടി....

ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞതൊന്നും വേണ്ട: ജൂണ്‍ 9 ക‍ഴിഞ്ഞാല്‍ കടുത്ത സമരമെന്ന് കര്‍ഷക നേതാക്കള്‍

പോക്സോ അടക്കമുള്ള ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍....

എഐ ക്യാമറ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങും, റോഡ് നിയമലംഘനങ്ങള്‍ പകുതിയായി കുറഞ്ഞു

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും. ഇതിനായുള്ള നടപടികള്‍....

ഒഡീഷ ട്രെയിൻ ദുരന്തം; മരണസംഖ്യ 233 കടന്നു, ആയിരത്തോളം പേര്‍ക്ക് പരുക്ക്

രാജ്യത്തെ നടുക്കിയ  ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ട്രെയിനുകളാണ്....

രാജ്യദ്രോഹക്കുറ്റം നിലനിർത്തണം: കേന്ദ്ര നിയമ കമ്മിഷന്‍റെ ശുപാർശ

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്ര നിയമ കമ്മിഷന്‍റെ ശുപാർശ. ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ ശിക്ഷ ഏഴ്....

Page 67 of 89 1 64 65 66 67 68 69 70 89