അഭിലാഷ് രാധാകൃഷ്ണൻ

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരവും സൗകര്യങ്ങളും

വിവാദങ്ങള്‍ക്കിടെ  മെയ് 28ന് പുതിയ പാര്‍ലമെന്‍റ്  മന്ദിരം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്‍റെ പ്രഥമ പൗരയായ പ്രസിഡന്‍റ്  ദ്രൗപതി മുര്‍മു....

ക്രൂരതകളുടെ ബങ്കര്‍, രണ്ടാം ലോക മഹായുദ്ധകാലത്തെ ജാപ്പനീസ് ആര്‍മിയുടെ തടവറ കണ്ടെത്തി

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ശാസ്ത്രജ്ഞന്മാര്‍ മനുഷ്യരില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന  ബങ്കറുകള്‍ ചൈനീസ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത്....

പറക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു, 9 പേര്‍ ആശുപത്രിയില്‍: വീഡിയോ

സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ പറക്കവെ യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു.സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം.....

അരിക്കൊമ്പന്‍ കുമളിക്കരികില്‍, കേരള അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ

അരിക്കൊമ്പൻ കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായി ജിപിആർഎസ് സിഗ്ന‌ലുകൾ. കേരള അതിർത്തി....

മ‍ഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച  പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....

രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാം, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാൻ ദില്ലി റോസ് അവന്യു കോടതി അനുമതി നൽകി. മൂന്നു വർഷത്തേക്കാണ്....

താൻ മാന്യനാണ്, അനുസരണക്കേട് കാട്ടിയിട്ടില്ല; നിരുപാധികം മാപ്പപേക്ഷിച്ച് ഗോസ്വാമി

റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ദില്ലി ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ....

റൊണാള്‍ഡോ അല്‍-നാസര്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നാസര്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് കാരണമെന്നും സ്പാനിഷ്....

അരിക്കൊമ്പന് അരി വാങ്ങാന്‍ പണം പിരിച്ചെന്ന പരാതി, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞ് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയിൽ സ്റ്റേറ്റ്....

സിവിൽ സർവീസ് പരീക്ഷയിൽ 355ാം റാങ്ക് നേടി വിജയിച്ച അഞ്ജന കൃഷ്ണയെ സിപിഐഎം വിളവൂർക്കൽ ബ്രാഞ്ച് ആദരിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 355ാം റാങ്ക് നേടി വിജയിച്ച വിളവൂർക്കൽ സ്വദേശിനി  വി.എസ് അഞ്ജന കൃഷ്ണയെ സിപിഐഎം വിളവൂർക്കൽ ബ്രാഞ്ചിന്റെ....

പുഴയിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി....

മത്സ്യബന്ധനത്തിനിടെ യുവാവ് പു‍ഴയില്‍ വീണു, തെരച്ചില്‍ തുടരുകയാണ്

ഹരിപ്പാട്: മുനമ്പം അഴീക്കോട്‌ മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴ സ്വദേശിയെ വള്ളത്തിൽ നിന്ന്  വീണ് കാണാതായി. കള്ളിക്കാട് വെട്ടത്തുകടവ്  തെക്കെപോളയിൽ രാജേഷ് ഭവനിൽ....

നോട്ട് നിരോധനം: ഇന്ത്യന്‍ കറൻസി അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടുമെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ കറൻസിയെ അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടാന്‍ നോട്ട് നിരോധനം കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വ്യാപാരി വ്യവസായി ഏകോപന....

കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു, 3 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു: മുഖ്യമന്ത്രി

കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണെന്നും മൂന്ന് ലക്ഷം തൊ‍ഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വർഷം ഒരു ലക്ഷം....

ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത  ബഹിരാകാശ നിലയത്തിലെത്തി

ബഹിരാകാശ സഞ്ചാരിയായ ആദ്യ അറബ് വനിത  റയ്യാന ബര്‍ണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ....

വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍

വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച....

ഇന്ത്യ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ; പ്രദര്‍ശനം മോദിയുടെ സന്ദര്‍ശനത്തിനിടെ

ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ബുധനാഴ്ചയാണ് പ്രദര്‍ശനം. ഓസ്‌ട്രേലിയന്‍....

തെക്കൻ കേരളത്തിൽ ഇടിമിന്നലോടുകൂടിയ കനത്ത മ‍ഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,....

അഭിമാന നേട്ടം, ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി നീരജ് ചോപ്ര

രാജ്യത്തിന്‍റെ അഭിമാനമായ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. പുരുഷന്മാരുടെ ലോക ജാവലിന്‍ ത്രോ....

‘മാന്ത്രിക ബൂട്ടുകള്‍’ എം.എ.ബേബി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലോകഫുട്ബോളിനു അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ 26 ഫുട്ബാള്‍ താരങ്ങളുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന പ്രശസ്ത കളിയെഴുത്തുകാരന്‍ ഡോ. മുഹമ്മദ്‌ അഷ്‌റഫ്....

പരിശീലന ഗ്രൗണ്ട് പൂട്ടിയ സംഭവം, ട്രയൽ നടത്തുന്ന വിവരം അറിയിച്ചില്ലെന്ന് പി.വി ശ്രീനിജൻ എംഎൽഎ

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ നിശ്ചയിച്ചിരുന്ന പരിശിലന ഗ്രൗണ്ട് പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ സ്പോർട്സ് കൗൺസിലിൽ പ്രസിഡന്‍റ് പി.വി....

ജൂനിയര്‍ എന്‍ടിആറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പടക്കം പൊട്ടിച്ചാഘോഷം: തീയറ്ററിന് തീപിടിച്ചു, വീഡിയോ

ജൂനിയർ എൻടിആറിന്‍റെ പിറന്നാള്‍ ദിനം ആരാധകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ  തീയറ്ററിന് തീപിടിച്ചു. ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 20ന് അദ്ദേഹം....

മലവെള്ളപ്പാച്ചിൽ: കോഴിക്കോട് വഴിക്കടവിലെ നടപ്പാലം തകര്‍ന്നു

കോഴിക്കോട് വഴിക്കടവിലെ താത്കാലിക നടപ്പാലം കനത്ത മ‍ഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പുന്നക്കൽ റോഡിൽ വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പൊയിലിങ്ങാ....

പ്രതിശ്രുത വധുവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു, ആത്മഹത്യാശ്രമം പാളി

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിശ്രുത വധുവിന് വെടിയേറ്റു. ബിഹാറിലെ മുങ്കറില്‍ ഞാറാഴ്ചയാണ് സംഭവം. മഹേഷ്പുര്‍ സ്വദേശിനിയായ അപൂര്‍വകുമാരി (26) ആണ്....

Page 71 of 89 1 68 69 70 71 72 73 74 89