അഭിലാഷ് രാധാകൃഷ്ണൻ

ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ചു, ബോണറ്റില്‍ വീണ ഉദ്യോഗസ്ഥനെയും കൊണ്ട് വിദ്യാര്‍ത്ഥി വാഹനമോടിച്ചത് അരക്കിലോമീറ്റര്‍

മൊബൈലില്‍ സംസാരിച്ച് കാറോടിച്ചതിന് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഇടികൊണ്ട് ബോണറ്റില്‍ വീണ ഉദ്യോഗസ്ഥനെയും....

അശോക് ഗെഹ്‌ലോട്ടിന്റെ നേതാവ് വസുന്ധര രാജെയാണ്, സോണിയ ഗാന്ധിയല്ല; യാത്ര പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടിനെതിരേ ആഞ്ഞടിച്ച് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണ്.....

താനൂര്‍ ബോട്ടപകടം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

മലപ്പുറം:  താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.....

കേരള സ്റ്റോറിക്കെതിരായ ഹര്‍ജി സുപ്രീംകോടതി മെയ് 15 ന് പരിഗണിക്കും

ദില്ലി: ‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തിനെതിരായ  ഹര്‍ജി സുപ്രീം കോടതി മെയ് 15 ന് പരിഗണിക്കും. ചിത്രത്തിന്‍റെ....

“പാർട്ടിയെ പ്രതീക്ഷിച്ച പോലെ ശക്തിപ്പെടുത്താനായില്ല”: ഏറ്റുപറഞ്ഞ് കെ.സുധാകരന്‍

വയനാട്: കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ പാർട്ടിയെ പ്രതീക്ഷിച്ച നിലയിൽ എത്തിക്കാനായില്ലെന്ന് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത്‌ സംഘടനയെ....

വനം വകുപ്പിന്‍റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം

താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ വനം വകുപ്പിന്റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍  മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം. വനം വകുപ്പ്....

താനൂരില്‍ മുങ്ങിത്താ‍ഴ്ന്നത് പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീനും, കേരള പൊലീസിന് നഷ്ടമായത് സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ

താനൂര്‍: പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീന്‍ പൂരപ്പു‍ഴയിലെ ആ‍ഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോള്‍ കേരള പൊലീസിനും താനൂരിനും സംഭവിച്ചത് നികത്താനാകാത്ത ....

ബൈക്ക് പാഞ്ഞത് 294 കിമീ വേഗതയില്‍, മരിച്ച യൂട്യൂബര്‍ അഗസ്ത്യയുടെ ക്യാമറ കണ്ടെത്തി

യൂട്യൂബര്‍ അഗസ്ത്യാ ചൗഹാന്റെ അപകട മരണം ഹൈസ്പീഡ് വേഗം ചിത്രീകരിക്കുന്നതിനിടെയെന്ന് പൊലീസ്. വേഗം ചിത്രീകരിക്കാന്‍ അഗസ്ത്യ ഉപയോഗിച്ച ‘ഗോപ്രോ’ ക്യാമറ....

താനൂര്‍ ബോട്ടപകടം; ബോട്ടുടമ നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം താനൂരില്‍ ബോട്ട് അപകടത്തിൽപ്പെട്ട് 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അന്വേഷണ....

‘ചായയെ കൊന്നു’; വൈറലായ വീഡിയോയിലുള്ളത് ആർഐപി ചായയെന്ന് സോഷ്യൽ മീഡിയ

വിചിത്രമായ പല വിധത്തിലുള്ള ഭക്ഷണ കോമ്പിനേഷനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. മാമ്പഴം ചേർത്ത പിസ മുതൽ ചീസും ചോക്കലേറ്റും നിറച്ച....

പുതിയ വീടെന്ന മോഹം ബാക്കി, 11 പേരും ഒരുമിച്ച് ഒരു ഖബറിലേക്ക്

പുതിയൊരു വീടെന്ന മോഹം ബാക്കിയാക്കി ഒരു കുടുംബത്തിലെ  പതിനൊന്നു പേരും പൂരപ്പുഴയിലെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു. തൻറെ ഭാര്യയുടെയും മക്കളുടെയും  മറ്റ്....

“സിനിമയിൽ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയെന്നത് പരസ്യമായ രഹസ്യം”: നടൻ ബാബു രാജിനെ തള്ളി ഇടവേള ബാബു

മലയാള സിനിമ വ്യവസായത്തിൽ ഇപ്പോഴത്തെ പ്രധാന ചർച്ചയാണ് ലഹരിയും അവ ഉപയോഗിക്കുന്ന അഭിനേതക്കളും. വിഷയത്തിൽ നടൻ ബാബു രാജിൻറെ ചില....

താനൂര്‍ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം സഹായധനം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

താനൂര്‍ ബോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ....

“എന്‍റെ കല്യാണം നടക്കേണ്ടിയിരുന്നത് ഇന്നായിരുന്നു, എന്നാല്‍ ഞങ്ങ‍ള്‍ക്ക് പിരിയേണ്ടിവന്നു”: കാര്‍ത്തിക്ക് സൂര്യ

യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്ളോഗറും അവകാരകനുമാണ് കാര്‍ത്തിക്ക് സൂര്യ. സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകളമായി അദ്ദേഹം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.....

രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്നുവീണു, മൂന്ന് മരണം

രാജസ്ഥാനില്‍ എയര്‍ഫോഴ്‌സിന്റെ മിഗ്21 യുദ്ധവിമാനം തകര്‍ന്നുവീണ് മൂന്ന്  പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. രാജസ്ഥാന്‍ ഹനുമാന്‍ഗഢിലെ ദാബ്ലി മേഖലയിലാണ് അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന്....

അമിത് ഷാക്കും വിമതര്‍ക്കുമെതിരായ ഗെഹ്‌ലോട്ടിന്‍റെ വെളിപ്പെടുത്തല്‍; മറുപടിയുമായി വസുന്ധര രാജെ സിന്ധ്യ

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടന്ന വിമത നീക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ വെളിപ്പെടുത്തലിന് മറുപടിയുമായി വസുന്ധര....

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ 15 ബോട്ടപകടങ്ങള്‍, 317 മരണം

ഞായറാ‍ഴ്ച മലപ്പുറം താനൂരിലെ തൂവല്‍തീരത്ത് നടന്ന ബോട്ടപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. സ്ത്രീകളും കുട്ടികളുമടക്കം 22 പേരുടെ ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്.....

താനൂര്‍ ബോട്ടപകടം; അനുശോചിച്ച് രാഷ്ട്രപതി

താനൂര്‍ ബോട്ടപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനമറിയിച്ചു. മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നും പ്രിയപ്പെട്ടവരെ നഷട്‌പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും....

പഞ്ചാബ് അമൃത്സറില്‍ സ്‌ഫോടനം, സംഭവം സുവര്‍ണ ക്ഷേത്രത്തിന് സമീപം

പഞ്ചാബ് അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം. ശനിയാഴ്ച രാത്രിയാണ് സംഭവം. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍....

ഓപ്പറേഷന്‍ ത്രിനേത്ര; സുരക്ഷാസേന ഒരു ഭീകരനെക്കൂടി വധിച്ചു, തിരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനേത്രയിലൂടെ ഒരു ഭീകരനെ കൂടി വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരുക്കേറ്റു.....

തമി‍ഴ്നാട് വനമേഖലയില്‍ നിലയുറപ്പിച്ച് അരിക്കൊമ്പന്‍, വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി

ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെത്തിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ തമി‍ഴ്നാട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മേഘമലയ്ക്ക് സമീപത്തുള്ള തമിഴൻകാട് ഉൾവനത്തിലാണ് കൊമ്പനെ കണ്ടെത്തിയത്.....

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകര്‍ ജന്തര്‍ മന്തറിലെത്തി

പോക്സോ അടക്കം ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണെതിരെയുള്ള സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി....

‘മെയ്തെയ് വിഭാഗക്കാര്‍ കുകികളെ തേടി വീടുകളില്‍ അതിക്രമിച്ച് കയറുന്നു’: മണിപ്പൂരിലെ മലയാളികള്‍

മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തെയ് വിഭാഗവും ന്യൂനപക്ഷ ആദിവാസി വിഭാഗമായ കുകികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികള്‍. മെയ്തെയ് വിഭാഗം....

Page 77 of 89 1 74 75 76 77 78 79 80 89