അഖില ജി മോഹൻ

ഉരുള്‍പൊട്ടല്‍ ദുരന്തം; 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച....

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറ്ക്കല്‍ അബ്ദുള്ളയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ്. തനിക്കെതിരെ വ്യാജപ്രചാരണം....

പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ച് യുവാവ്; പൊലീസ് കേസ്

പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ചു. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനകത്താണ് യുവാവ് അതിക്രമിച്ച് കയറി മാലിന്യം നിക്ഷേപിച്ചത്. ഇയാള്‍ക്കെതിരെ പഞ്ചായത്ത്....

ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12 ലക്ഷം തട്ടിയെന്ന പരാതി; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ മേജർ രവിക്കെതിരെ കേസെടുത്തു

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം....

എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദത്തില്‍

കായംകുളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദത്തില്‍. യൂണിയന്‍ പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ പ്രദീപ് ലാല്‍ കഴിഞ്ഞ....

ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ ബിജു എന്‍.ജി നിര്യാതനായി

പ്രമുഖ മലയാളി വ്യവസായി ഇന്തോനേഷ്യയില്‍ നിര്യാതനായി. പത്തനാപുരം കമുകുംചേരി നെട്ടയത്ത് ഗോപിനാഥന്‍ പിള്ളയുടെയും വസന്തകുമാരിയമ്മയുടെയും മകന്‍ ബിജു എന്‍.ജിയാണ് (49)....

കാണാതായവര്‍ക്കുള്ള തിരച്ചില്‍; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല,....

വയനാട് ദുരന്തം; കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തമുണ്ടായ ഉടനെ കേരളത്തിന്....

ഉരുള്‍പൊട്ടല്‍ ദുരന്തം; കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.....

അതിവേഗം അതിജീവനം; ദുരന്ത ബാധിതര്‍ക്ക് ബാങ്ക് രേഖകള്‍ ലഭ്യമാക്കി

ഉരുള്‍പൊട്ടലില്‍ ബാങ്ക് അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തില്‍ മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍....

വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ചുവടെ:- കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.....

തൊഴിലാളികള്‍ക്ക് ഓണക്കാലത്തെ ബോണസ്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ ബോണസുമായി ബന്ധപ്പെട്ട....

ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം

ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ മുന്നിലും പിന്നിലും മഞ്ഞ നിറം. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് ഉത്തരവ്.....

ചൂരല്‍മല ദുരന്തം; ഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ALSO READ:വടകരയില്‍ നടന്നത് തെറ്റായ....

വടകരയില്‍ നടന്നത് തെറ്റായ യുഡിഎഫ് സംസ്‌കാരം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വടകരയില്‍ നടന്നത് തെറ്റായ യുഡിഎഫ് സംസ്‌കാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കാഫിര്‍ പരാമര്‍ശം യുഡിഎഫിന്റെ....

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാമേള

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ ബുദ്ധി വികാസത്തിനും, കലാഭിരുചി വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കലാമേള സംഘടിപ്പിക്കുന്നു.....

കാഫിര്‍ പ്രയോഗം; തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഡിവൈഎഫ്‌ഐ

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കാലയളവില്‍ വടകര പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി....

മികച്ച നടന്‍ പൃഥ്വിരാജ്, ഉര്‍വശി, പാര്‍വതി മികച്ച നടിമാര്‍; ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്രിയേറ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍

വയനാട് ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ അഞ്ച് കോടി രൂപയുടെ ചെക്ക് നഴ്‌സിംഗ് കൗണ്‍സില്‍....

‘ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് വിപണി സാധ്യതയെ തുരങ്കംവെയ്ക്കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി നികുതി ചുമത്തുന്നത് ഈ ഉല്‍പന്നങ്ങളുടെ വിപണി സാധ്യതയെയും മത്സര ക്ഷമതയെയും തുരങ്കം വെയ്ക്കുന്നതാണെന്ന് ഡോ.....

വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി.....

മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ്....

വയനാടിന് കൈത്താങ്ങ്; വാടകവീടിന് പ്രതിമാസം 6000 രൂപ നല്‍കും: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000 രൂപ....

ഓപ്പറേഷന്‍ ഷിരൂര്‍; ഗംഗാവാലി പുഴയില്‍ തിരച്ചില്‍; അര്‍ജുനെ കണ്ടെത്താന്‍ മാല്‍പെയും സംഘവും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍....

Page 26 of 110 1 23 24 25 26 27 28 29 110