അഖില ജി മോഹൻ

‘വിശ്വശാന്തി ഫൗണ്ടേഷന്‍ പുനരധിവാസത്തിന് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി നല്‍കും’: മോഹന്‍ലാല്‍

വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. മൂന്ന് കോടിയുടെ പദ്ധതികള്‍ വയനാട്ടില്‍ നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍....

‘വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്....

മോഹന്‍ലാല്‍ വയനാട്ടിലെ ആര്‍മി ക്യാമ്പിലെത്തി; ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നു

നടന്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം....

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. ALSO READ:‘തുടരെ....

മോഹന്‍ലാല്‍ ഇന്ന് വയനാട്ടില്‍

ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഇന്ന് വയനാട്ടിലെത്തും. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാകും ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരന്തഭൂമി....

ചേര്‍ത്തുപിടിക്കാം വയനാടിനെ; സിഎംഡിആര്‍എഫിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ആഹ്വാനവുമായി ലോക കേരളസഭ യുകെ അയര്‍ലന്‍ഡ്

വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ലോക കേരള സഭയുടെ യുകെ അയര്‍ലന്‍ഡ് പ്രതിനിധികള്‍ ആഹ്വാനം ചെയ്തു.....

വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

ആലപ്പുഴ കളക്‌ട്രേറ്റില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്....

ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങള്‍; വയനാട്ടില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. ALSO READ:സിഎംഡിആർഎഫിലേക്ക്....

ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര മന്ത്രി

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമോയെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്ര നിയമ മന്ത്രി. ഇന്ന് രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍....

നാളെ മുതല്‍ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും

മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നാളെ (വെള്ളി) മുതല്‍ 40 ടീമുകള്‍ തെരച്ചില്‍മേഖല 6 സോണുകളായി തിരിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്....

അതിസാഹസികം… ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

മൂന്നാം ദിനം തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ കഠിന പ്രയത്‌നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്....

ദുരന്തമേഖല സന്ദര്‍ശിക്കരുതെന്ന നയം സര്‍ക്കാരിനില്ല: നിര്‍ദേശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും....

പാലക്കാട് ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍,....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ....

വയനാടിന് സഹായപ്രവാഹം…; സംഭാവനകള്‍ നല്‍കിയത് കമല്‍ഹാസനും മമ്മൂട്ടിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാടിന് സഹായപ്രവാഹവുമായി സിനിമ, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍. എല്ലാ അതിര്‍വരമ്പുകളും മറികടന്ന് മനുഷ്യര്‍ കൈകോര്‍ക്കുന്ന കാഴ്ചയാണിത്.....

തൃശൂര്‍ ഉള്‍പ്പെടെ ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം,....

ബെയ്‌ലി പാലം തുറന്നു, വാഹനങ്ങള്‍ കടത്തിവിട്ട് സൈന്യം

മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രതികൂല സാഹചര്യങ്ങളെല്ലാം....

മികച്ച രക്ഷാപ്രവര്‍ത്തനമെന്ന് സര്‍വകക്ഷിയോഗം; പുനരധിവാസം സമഗ്രമായി നടപ്പാക്കണമെന്ന് ആവശ്യം

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് മികച്ച രക്ഷാപ്രവര്‍ത്തനമാണ് അപകടമുനമ്പില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി....

ദുരിതാശ്വാസനിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്‌തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ....

‘മകളുടെ വിവാഹ സല്‍ക്കാരത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്’: ഡോ. കെ ടി ജലീല്‍ എംഎല്‍എ

മകളുടെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഡോ. കെ ടി ജലീല്‍. അടുത്ത മാസമാണ് മകള്‍....

രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരല്‍മലയില്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക....

‘കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും’: മുഖ്യമന്ത്രി

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ –....

ദുരന്ത മുഖത്തും എത്തില്ല; വയനാട് യാത്ര മാറ്റിവെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലും....

വിറങ്ങലിച്ച് വയനാട്; മരണം 122 ആയി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 122 ആയി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കരസേന, എന്‍ഡിആര്‍എഫ്, കേരള ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ തദ്ദേശ....

Page 30 of 110 1 27 28 29 30 31 32 33 110