അഖില ജി മോഹൻ

പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ല: ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ട്യൂഷന്‍ സെന്ററുകളും നാളെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍.....

കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം,....

സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സഹേബ് തുടരും

സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സഹേബിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.....

ആലപ്പുഴയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ്....

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍. പരീക്ഷ ചുമതലയിലുള്ള അധ്യാപകനായിരുന്ന ഇന്‍സാ ഉള്‍....

തിരുവനന്തപുരം കുര്‍ള നേത്രാവതി എക്സ്പ്രസിന്റെ യാത്രയില്‍ മാറ്റം; ഒരുമാസത്തേക്ക് പന്‍വേലില്‍ നിന്ന്

തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ്....

സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കും: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി....

ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കേസ് കെട്ടച്ചമച്ചതെന്നും മനീഷ്....

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. വൈകിട്ട് നാലു മണിക്ക് ശേഷമാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്.....

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മൊഴി മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന്....

കനത്ത മഴ; ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം

കനത്ത മഴയില്‍ കൊച്ചി ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം. കണ്ണമാലി പ്രദേശത്ത് വീട്ടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ....

കൊരട്ടിയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

തൃശൂര്‍ കൊരട്ടി ചിറങ്ങരയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മകന് ഗുരുതരമായി പരിക്കേറ്റു. മണ്ണുത്തി ഇടപ്പള്ളി ദേശീയ....

റെക്കോഡിട്ട് സാങ്കേതിക സര്‍വ്വകലാശാലയും! 19 ദിവസത്തില്‍ പരീക്ഷാഫലം

കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ എ പി ജെ അബ്ദുല്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ബിരുദ പരീക്ഷാഫലം....

എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’

28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എംവി നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്കാണെന്നും സിപിഐഎമ്മിന്റെ ഭാഗമാകാനാണ് ആഗ്രഹമെന്നും അദ്ദേഹം....

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്‌

രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ALSO READ:കനത്ത മഴ: മൂന്നാറില്‍....

കനത്ത മഴ: മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ....

ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കേന്ദ്രങ്ങള്‍ (‘സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്....

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥിപക്ഷ നിലപാടിന് അഭിവാദ്യങ്ങള്‍: എസ്എഫ്‌ഐ

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നുവന്നത് ക്രിയാത്മകമായ തീരുമാനമാണ്. മലപ്പുറം ജില്ലയില്‍ ആകെ....

മലയാളികള്‍ക്ക് തൊഴിലവസരങ്ങളുമായി ജര്‍മന്‍ പ്രതിനിധി സംഘം കേരളത്തില്‍; മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി

ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ പ്രതിനിധി സംഘം കേരളത്തിലെത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും....

രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി

രാമക്ഷേത്രത്തിലുണ്ടായ ചോര്‍ച്ചയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭ....

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മക്കിമല കൊടക്കാടാണ് കുഴിബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ALSO READ:ചാലക്കുടിയില്‍ നിയന്ത്രണം വിട്ട....

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചാലക്കുടി ചൗക്ക സ്വദേശി....

Page 37 of 110 1 34 35 36 37 38 39 40 110