അഖില ജി മോഹൻ

മോദിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ല; അനുനയ നീക്കത്തിനൊടുവില്‍ മനംമാറ്റവുമായി സുരേഷ് ഗോപിയുടെ എഫ്ബി പോസ്റ്റ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കിലെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജിവെയ്ക്കുമെന്ന വാര്‍ത്ത തെറ്റെന്ന് സുരേഷ്....

ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ....

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടി: സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ ഇതിലും....

‘നീറ്റ് പരീക്ഷ ക്രമക്കേടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുക’: ഡിവൈഎഫ്‌ഐ

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും വിദ്യാഭ്യാസ മേഖലയെ വലിയ....

രാഷ്ട്രീയ അരങ്ങേറ്റം എംഎസ്എഫിലൂടെ, പ്രവര്‍ത്തനം ദില്ലി കേന്ദ്രീകരിച്ച്; ലീഗ് ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍…

സുപ്രീംകോടതി അഭിഭാഷകനും ദില്ലി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാന്‍ കാല്‍നൂറ്റാണ്ട് കാലമായി രാജ്യതലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ....

കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. രാജഗോപാലന്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് സഭയില്‍ മറുപടി....

സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള....

‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ടുകൊല്ലം ആയിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി ആണെന്നും എട്ടുകൊല്ലം ആയിട്ടും അതിന് കഴുത്ത് കിട്ടിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ....

‘മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ബാര്‍ വിഷയത്തെ കുറിച്ച് റോജി എം....

സിദ്ധാര്‍ത്ഥിന്റെ മരണം; സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ....

അബു വരച്ച ഇന്ത്യ; രാഷ്ട്രീയ കാർട്ടൂണിന്‍റെ കുലപതിക്ക് ജന്മശതാബ്ദി

ബിജു മുത്തത്തി 1975-ൽ ഇന്ത്യൻ എക്‌സ്പ്രസിൽ നാലു കോളത്തിൽ വന്ന ആ കാർട്ടൂൺ ഇന്നും ആരെയും അൽഭുതപ്പെടുത്തില്ല- രാഷ്ട്രപതി ഫക്രുദീൻ....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം; വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം.....

‘രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ല’: കെ സുധാകരന്‍

രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘ഞങ്ങള്‍ക്കതില്‍ റോളില്ല, ഹൈക്കമാന്‍ഡ് എടുക്കുന്ന....

പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവം; കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പുകാരനെന്ന് പൊലീസ്

പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നാല് വിവാഹങ്ങള്‍ കഴിച്ചു.....

‘ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ വര്‍ധനവ് ഉണ്ടാകും’; കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷനില്‍ വര്‍ധനവ് ഉണ്ടാകുമെന്ന കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.....

‘മോദിക്ക് ചുറ്റും കെട്ടിപ്പൊക്കിയ പ്രഭാവലയം പൊടുന്നനെ തകര്‍ന്നടിഞ്ഞു’; പരിഹസിച്ച് ലോക മാധ്യമങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ മോദിയെ പരിഹസിച്ച് ലോക മാധ്യമങ്ങള്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസിന്റെ....

മണിപ്പൂരില്‍ അക്രമം ശക്തം; ജിരിബാമിലെ 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

കലാപം ശക്തമായതോടെ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗ്രാമവാസികളില്‍ ഒരാള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ്....

തീ വല്ലാത ആളിപ്പടര്‍ന്നു… ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ! അവര്‍ എത്തുമ്പോഴേക്കും എല്ലാം കത്തിയമര്‍ന്നു

അങ്കമാലിയിലെ ദാരുണമായ സംഭവം വിവരിച്ച് ദൃക്‌സാക്ഷികള്‍. വെളുപ്പിന് നാല് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി. തീ....

‘തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരാതിയുമായി ശശി തരൂര്‍

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി....

മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ....

രാജ്യസഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. എകെജി സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പിണറായി....

ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; തൃശൂരില്‍ ഇന്നും പോസ്റ്റര്‍

ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന് പിന്നാലെ തൃശൂരില്‍ ഇന്നും പോസ്റ്റര്‍. എം പി വിന്‍സെന്റിനും അനില്‍ അക്കരയ്ക്കും എതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.....

Page 44 of 110 1 41 42 43 44 45 46 47 110