അഖില ജി മോഹൻ

‘കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക’; തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം

കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ....

‘വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിന്’: എം എം ഹസന്‍

വി ഡി സതീശന്റെ ഏകപക്ഷീയമായ പിആര്‍ പ്രവര്‍ത്തനത്തെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്....

നീറ്റില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം; പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യം

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി.....

ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി. ജൂണ്‍ 9ല്‍ നിന്നും 12ലേക്കാണ് മാറ്റിയത്. ജൂണ്‍ എട്ടിന് മോദിയുടെ സത്യപ്രതിജ്ഞ....

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂര്‍ എംഎല്‍എ പിപി സുമോദിന്റെ നേതൃത്വത്തില്‍ നടന്ന....

‘വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും’: പി കെ കുഞ്ഞാലിക്കുട്ടി

വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. നേരത്തെ തീരുമാനിച്ചത്....

സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്

വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 4 പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സും ഓട്ടോറിക്ഷയും രണ്ട് ബൈക്കും....

മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

ബിജെപിയുമായി വിലപേശല്‍ ആരംഭിച്ച് സഖ്യകക്ഷികള്‍

എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണെന്നിരിക്കെ ഓരോ പാര്‍ട്ടികളേയും ഒപ്പം നിര്‍ത്തേണ്ടത് ബിജെപിക്ക് നിര്‍ണായകമാണ്. ബിജെപിയുമായി വിലപേശല്‍....

മഹാരാഷ്ട്രയിലെ ബിജെപിയുടെ മോശം പ്രകടനം; രാജിസന്നദ്ധത പ്രകടിപ്പിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ലോക്സഭാ ഫലങ്ങളെക്കുറിച്ചുള്ള അവലോകന....

സ്പോര്‍ട്സ് കൗണ്‍സിലിന് 9.79 കോടി അനുവദിച്ചു

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ ചെലവുകള്‍ക്കും ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളിലുമായി 9.79 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തിക....

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ....

വായ്പാ വിതരണ, തിരിച്ചടവ് പ്രവര്‍ത്തനങ്ങളില്‍ ചരിത്ര നേട്ടം; കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലാഭവിഹിതം കൈമാറി

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായ 62.56 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് ആരോഗ്യ, വനിത....

പരിസ്ഥിതി ദിനം: ഇഎംഎസ് അക്കാദമിയില്‍ വൃക്ഷ തൈ നട്ട് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക പരിസ്ഥിതി ദിനത്തില്‍ ഇഎംഎസ് അക്കാദമിയില്‍ വൃക്ഷ തൈ നട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരത്തിന് കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ....

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും: പി മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. കോഴിക്കോട് മാത്രമായി പരാജയപ്പെടാന്‍....

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നഗരമണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റത്തിന് വഴിവെച്ചു: ശശി തരൂര്‍

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നഗരമണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റത്തിന് വഴിവെച്ചെന്ന ആരോപണവുമായി ശശി തരൂര്‍. സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും തരൂര്‍. ജില്ലയില്‍....

തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ല; കേരളത്തിലെ പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കും: ബിനോയ് വിശ്വം

തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും കേരളത്തിലെ പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ....

‘ഉണ്ടായത് അപ്രതീക്ഷിത തോല്‍വി’: എളമരം കരീം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിത തോല്‍വിയെന്ന് കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം. തോല്‍വി കുറിച്ച് ആഴത്തില്‍ പരിശോധിക്കും.....

‘കുടുംബസ്‌നേഹം’ വെറും വാക്ക് ആകുമോ? റായ്ബറേലിയെ നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിഞ്ഞേക്കും

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് സൂചന. വയനാട് കുടുംബമാണെന്നും ഉപേക്ഷിക്കില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ രാഹുല്‍....

വില്‍പ്പനക്കായി കൈവശംവെച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

വയനാട് പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ....

ലീഗ്- സമസ്ത ഭിന്നത; ഒത്തുത്തീര്‍പ്പിന് ശ്രമങ്ങള്‍ ആരംഭിച്ചു: ഉമര്‍ ഫൈസി മുക്കം

ലീഗ്- സമസ്ത ഭിന്നതയില്‍ ഒത്തുത്തീര്‍പ്പിന് ശ്രമങ്ങള്‍ ആരംഭിച്ചതായി ഉമര്‍ ഫൈസി മുക്കം. ചിലര്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടിരുന്നു. തിരുത്തലുകള്‍ക്ക് മുന്‍കൈയെടുക്കേണ്ടത് ലീഗ്....

‘എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോള്‍; കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും’: എ വിജയരാഘവന്‍

എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോളെന്നും കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മധ്യ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകുമെന്നാണ്....

Page 46 of 110 1 43 44 45 46 47 48 49 110