അഖില ജി മോഹൻ

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന് ആരോപണം; പ്രവാസിക്ക് യാത്രാവിലക്ക്

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യാത്രാവിലക്ക്. അല്‍അയൂണ്‍ ഏരിയയില്‍ താമസിക്കുന്ന കുവൈത്ത് പൗരന്റെ ഹോം ഓഫീസില്‍ നിന്ന്....

മഴക്കെടുതി; സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍....

തൃശൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുറുമ്പിലാവ് ഞാറ്റുവെട്ടി....

തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി. സന്ധ്യയോടെ പെയ്ത മഴയിലാണ് ആശുപത്രി മുറ്റത്തും അത്യാഹിത വിഭാഗത്തിലും വെള്ളം കയറിയത്.....

കനത്ത മഴ; വെള്ളായണി കായല്‍ പ്രദേശത്ത് വെള്ളം കയറി

തലസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെള്ളായണി കായല്‍ പ്രദേശത്ത് വെള്ളം കയറി. ആറാട്ടുകടവ്, മണക്കുന്നു പ്രദേശത്തത്താണ് കായലില്‍ നിന്ന് വെള്ളം....

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം

ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. 2024 – 25 അദ്ധ്യയന വര്‍ഷം....

കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്തു; പ്രതി പിടിയില്‍

കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്ത കേസില്‍ പാലക്കാട് നെന്മാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ആരംഭിക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ ജൂണില്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരിഷ്‌കരിച്ച....

‘എനിക്കെതിരായ നടപടി അലോഷ്യസിന്റെ വീഴ്ച മറയ്ക്കാന്‍, നടന്നത് പ്രതികാര നടപടി’: എ അനന്ത കൃഷ്ണന്‍

പഠനക്യാമ്പ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച മറയ്ക്കാനും അലോഷ്യസ് സേവ്യറിന്റെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നതിലുമുള്ള പ്രതികാര നടപടിയാണ് കെഎസ്‌യു സംസ്ഥാന ജനറല്‍....

സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടു; പിന്നാലെ പുഴയിലേക്ക് എടുത്തുചാടി യുവാവ്- വീഡിയോ

സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പുഴയിലേക്ക് എടുത്തുചാടി യുവാവ്. കോന്നി തണ്ണിത്തോട് മുണ്ടോമുഴി പാലത്തില്‍ നിന്നുമാണ് യുവാവ് പുഴയിലേക്ക്....

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റു

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റു. സര്‍ക്കാരിന്റെ നയങ്ങള്‍ തുടരുമെന്നും പറ്റിയ സമയത്താണ് ചെയര്‍മാനായി ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍....

തൃശൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

തൃശൂര്‍ പെരിങ്ങോട്ടുകര കരുവാംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിന് നേരെയാണ്....

‘എല്ലാ കണ്ണും റഫയില്‍’; പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖര്‍- സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശ്രദ്ധേയമാകുന്നു. നിരവധി പ്രമുഖരാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. പ്രമുഖരായ ദുല്‍ഖര്‍....

മൊബൈലിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ കത്തി വീശി ഗുണ്ടായിസം കാട്ടി യുവാക്കള്‍

തൃശൂരില്‍ മൊബൈല്‍ ഷോപ്പില്‍ കത്തി വീശി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള മൊബൈല്‍ കടയില്‍ വൈകിട്ട്....

കനത്ത മഴ; കോഴിഫാമില്‍ വെള്ളം കയറി 5300 കോഴി കുഞ്ഞുങ്ങള്‍ ചത്തു

കാട്ടാക്കട പേഴുംമൂട് കോഴിഫാമില്‍ വെള്ളം കയറി 5300 കോഴികുഞ്ഞുങ്ങള്‍ ചത്തു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായി. പേഴുംമൂട് സ്വദേശി....

വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വൈക്കം വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വള്ളം....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മൂന്നുമാസം മുമ്പ് മകനെ ഗള്‍ഫില്‍ നിന്ന് കാണാതായി; കാത്തിരിപ്പുമായി കുടുംബം

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ കാണാതായ മകനെ കാത്തിരിക്കുകയാണ് വയനാട് ആറാം മൈല്‍ സ്വദേശി ജാസ്മിന്‍. മകന്‍ അഫ്‌സല്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും....

10 വയസുകാരിയെ പീഡിപ്പിച്ചു; കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ്

പോക്‌സോ കേസിലെ പ്രതിക്ക് 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും.10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ....

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം. മുണ്ടക്കയം കൊക്കയാര്‍ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കല്‍ തിലകനെയാണ് (46) ഒഴുക്കില്‍പ്പെട്ടതായി സംശയം.....

ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന....

Page 48 of 110 1 45 46 47 48 49 50 51 110