അഖില ജി മോഹൻ

ലുലു റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വന്‍ പ്രതികരണം

ലുലു റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വന്‍ പ്രതികരണം. വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ഓഹരികളും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. മികച്ച....

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി.....

പൂരനഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് സുരേഷ് ഗോപി

തൃശൂര്‍പൂര ദിനത്തില്‍ ആംബുലന്‍സിലല്ല ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് എത്തിയതെന്ന പച്ചക്കളളം പറഞ്ഞ് സുരേഷ് ഗോപി. തൃശൂര്‍ പൂരം ദിവസം....

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന പൂര്‍ത്തിയായി

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന പൂര്‍ത്തിയായി. 7 പേരാണ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ ഉള്ളത്. 7ല്‍ 4....

തൃശൂരില്‍ പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പുറകുവശത്തെ തോട്ടത്തിലാണ്....

‘തങ്ങന്മാരെ വിമര്‍ശിച്ചാല്‍ ലീഗിന് പത്ത് വോട്ട് കൂടും’; ഉമര്‍ ഫൈസി മുക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ഉമര്‍ ഫൈസി മുക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തങ്ങന്മാരെ വിമര്‍ശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് പത്ത് വോട്ട് കൂടുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പാര്‍ലമെന്റ്....

ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം. ദില്ലിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായു ഗുണനിലവാര സൂചിക 300 മുതല്‍ 400....

പയ്യന്നൂരിലെ വാഹനാപകടം; മരിച്ചവരുടെ എണ്ണം മൂന്നായി

പയ്യന്നൂര്‍ രാമന്തളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മംഗലാപുരത്ത് ചികിത്സയിലായിരുന്ന വി പി ശ്രീലേഖ(49)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ....

വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും....

കേദാര്‍നാഥില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

കേദാര്‍നാഥില്‍ കാണാതായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തന്‍ പെരുമാള്‍ പിള്ളയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ അപകടത്തില്‍പ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്....

‘പിണറായി കര്‍മപാടവമുള്ള നേതാവ്’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ചാണ്ടി ഉമ്മന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവെന്ന് പ്രശംസിച്ച് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിക്കുമെന്നും....

വയനാട്ടിലെ വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചു: മന്ത്രി ജി ആര്‍ അനില്‍

വയനാട്ടിലെ പാവപ്പെട്ട വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് വയനാട് ഏറനാട് മണ്ഡലം കണ്‍വന്‍ഷനില്‍....

‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ....

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല....

സമസ്തയില്‍ ഭിന്നത; ഉമര്‍ ഫൈസി മുക്കത്തെ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായി....

കുവൈറ്റിലെ തെരുവോരങ്ങളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്

ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കുവൈറ്റിലെ തെരുവോരങ്ങളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്. തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് മരവിപ്പിച്ചു. മുനിസിപ്പാലിറ്റിയും ആഭ്യന്തര....

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

വെല്‍ഡിങ്ങിനിടെ സൗദിയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ യുപി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും....

താരന്‍ അകറ്റാന്‍ ഇതാ ഒരു പൊടിക്കൈ…

പലരെയും വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ് താരന്‍. എന്നാല്‍ ഇത് എങ്ങനെ ഒഴിവാക്കണമെന്ന് പലര്‍ക്കും അറിയില്ല. താരന്‍ പലപ്പോഴും മുടികൊഴിച്ചിലിനും....

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന AR/VR സെന്റർ ഓഫ് എക്‌സലൻസിൽ....

കെ മുരളീധരന്റെ കാര്യത്തില്‍ ഷാഫിയും സതീശനും എടുക്കുന്നത് അപഹാസ്യമായ നിലപാട്: എ കെ ഷാനിബ്

കെ മുരളീധരന്റെ കാര്യത്തില്‍ ഷാഫിയും സതീശനും എടുക്കുന്നത് അപഹാസ്യമായ നിലപാടെന്ന് എ കെ ഷാനിബ്. പാലക്കാട്- വടകര- ആറന്മുള കരാറാണെന്ന്....

ഡിപ്ലോമ കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍....

നിങ്ങളുടെ ഭക്ഷണത്തില്‍ സീതപ്പഴം ഉള്‍പ്പെടുത്തണം, കാരണം ഇതാണ്

സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്:- സീതപ്പഴം അള്‍സര്‍ സുഖപ്പെടുത്താനും അസിഡിറ്റി ഇല്ലാതാക്കാനും സഹായിക്കുന്നു. സീതപ്പഴത്തില്‍ ചര്‍മ്മത്തിന് നിറം നല്‍കാനും കണ്ണിന്റെയും....

Page 5 of 110 1 2 3 4 5 6 7 8 110