അഖില ജി മോഹൻ

പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ....

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുണ്ടപ്പാലം ജംഗ്ഷനില്‍ മുഹമ്മദ് റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ....

കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് വന്‍നഷ്ടം

കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഗോള്‍ഡന്‍ ആര്‍ക്കേഡ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് വന്‍നഷ്ടം. സ്വകാര്യ ഹോട്ടലിന് സമീപത്തായി പാര്‍ക്ക്....

ടോണി ക്രൂസ് കളമൊഴിയുന്നു; വിരമിക്കല്‍ യൂറോ കപ്പിന് ശേഷം

ജര്‍മന്‍ താരം ടോണി ക്രൂസ് ലോക ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. യൂറോ കപ്പിനുശേഷം ബൂട്ടഴിക്കുമെന്ന് ടോണി ക്രൂസ് സമൂഹ മാധ്യമങ്ങളിലൂടെ....

‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല. ഗവര്‍ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണം. സര്‍വകലാശാല നിയമത്തില്‍ നിന്ന്....

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് സിപിഐ (എം)....

മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം: സിപിഐ(എം)

സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍....

രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍....

അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് ശതമാനം ഉയരാത്തത്തില്‍ ആശങ്കയിലായി ബിജെപി

ലോക്‌സഭ തെരെഞ്ഞെടുപ്പിന്റ അഞ്ചാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം ഉയരാത്തത്തില്‍ ആശങ്കയിലായി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട....

കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ചിത്രം പുറത്ത്

കാസര്‍കോട് കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പുറത്ത്. കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് സ്വദേശിയായ....

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

തൃശൂര്‍ പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത ഗുണ്ടകള്‍ അറസ്റ്റില്‍. മുല്ലശ്ശേരി പൂച്ചക്കുന്ന് സ്വദേശി രായം....

എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടുപോവുകയാണ്: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജനങ്ങളുടെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടു പോവുകയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.....

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയില്‍: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷം കുറ്റമറ്റതാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം....

ശുചിമുറിയിലെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍

ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ഉറുകുന്ന്....

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് വെച്ചാണ്....

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ഇരുന്ന ഒരാള്‍ കൂടി മരിച്ചു. വേങ്ങൂര്‍ പതിനൊന്നാം വാര്‍ഡ് ചൂരത്തോട് സ്വദേശിനി കാര്‍ത്യായനി....

നെടുങ്കണ്ടത്ത് ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് പേര്‍ക്ക്

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ടു പേര്‍ക്ക്. ജീപ്പിനു മുകളിലേക്കാണ് മരം വീണത്. പാറത്തോട്....

കരമന അഖില്‍ വധക്കേസ്; പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം കരമന അഖില്‍ കൊലക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്....

കനത്ത മഴ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

ശക്തമായ മഴയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. ഉച്ചയ്ക്ക് ഒന്നരയോടെ ബാനര്‍ജി ക്ലബ്ബിനു മുന്നിലായിരുന്നു അപകടം.....

ഇരവികുളത്ത് 144 വരയാടിന്‍ കുഞ്ഞുങ്ങള്‍; ആകെ 827 വരയാടുകള്‍

വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്,....

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി....

തൃശൂരില്‍ കഞ്ചാവ് ബീഡി വലിച്ച യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ എരുമപ്പെട്ടി ചിറ്റണ്ടയില്‍ പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിച്ച യുവാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റണ്ട കള്ളിവളപ്പില്‍ അന്‍ഷാദ്....

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഉഷ്ണ തരംഗ സാഹചര്യം നിലനില്‍ക്കുമെന്ന്....

Page 52 of 110 1 49 50 51 52 53 54 55 110