അഖില ജി മോഹൻ

ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; 43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ....

സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം....

നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി, താരസമ്പന്നമായി വിവാഹം

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്‍. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.....

വര്‍ക്കല ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ വിദേശ വിനോദസഞ്ചാരി തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വിദേശ വിനോദസഞ്ചാരി മരിച്ചു. ഇംഗ്ലണ്ട് സ്വദേശി റോയി ജോണ്‍ ടെയ്‌ലര്‍ (55) ആണ്....

ആസ്തി പൂര്‍ണമായി വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് സുപ്രീം കോടതി അഭിഭാഷക

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി സുപ്രീം കോടതി അഭിഭാഷക. നാമനിര്‍ദേശ പത്രികക്ക് ഒപ്പം....

മൂവാറ്റുപുഴയില്‍ കുളിക്കാനിറങ്ങിയ 60കാരിയും പേരക്കുട്ടിയും മുങ്ങിമരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

എറണാകുളം മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. കിഴക്കേകുടിയില്‍ ആമിന(60), പേരക്കുട്ടി ഫര്‍ഹ ഫാത്തിമ(12) എന്നിവരാണ് മുങ്ങി മരിച്ചത്. പുഴയില്‍....

പരീക്ഷകള്‍ മാറ്റിവെച്ചെന്ന വ്യാജ പ്രചാരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി എം ജി സര്‍വകലാശാല

പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാല പൊലീസ് സൈബര്‍ സെല്ലില്‍ പരാതി....

സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടി; പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കില്ല

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍....

ഐസിയു പീഡനക്കേസ്; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍....

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

നാഗമ്പടത്ത് കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ നീറിക്കാട് കൊല്ലംകുഴി പ്രിയ ബിനോയി(42)യാണ് മരിച്ചത്. നാഗമ്പടം....

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎന്‍ രക്ഷാസമിതി. റമദാന്‍ മാസം വെടിനിര്‍ത്തല്‍ വേണമെന്നാണ് യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശം. ബന്ദികളെ....

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഡോ. ടി. ആര്യദേവി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രോഗ്രാം 26ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡോ. ടി. ആര്യദേവി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രോഗ്രാം മാര്‍ച്ച്....

പപ്പായ ചില്ലറക്കാരനല്ല; ഗുണങ്ങള്‍ ഏറെ…

പഴങ്ങളുടെ റാണിയെന്നാണ് പപ്പായ അറിയപ്പെടുന്നത്. കേരളത്തില്‍ സുലഭമായി കാണുന്ന പപ്പായയ്ക്ക് വിലയും വളരെ കുറവാണ്. പോഷകഗുണമേന്മയാല്‍ ഏറെ സമ്പന്നമാണ് പപ്പായ.....

ഉറക്കത്തിന് തടസ്സമാകും; കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ഉറക്കത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് വളരെ ആവശ്യമാണ്. ഉറക്കത്തെ ബാധിയ്ക്കുന്നതിനാല്‍ തന്നെ കിടക്കാന്‍ പോകും മുന്‍പ് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ....

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.....

മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ്....

സ്വയം ചികിത്സ പാടില്ല; ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍....

വെള്ളം പാഴാക്കി; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴ

ജലക്ഷാമം കടുത്തതോടെ ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴയിട്ട് അധികൃതര്‍. കടുത്ത ജലക്ഷാമമായതോടെ ബംഗളൂരുവില്‍ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണമാണ് അധികൃതര്‍....

കൊല്ലത്ത് മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ ആലുമുക്കിലെ കടയാണ് തകര്‍ത്തത്. അഞ്ചംഗ സംഘമാണ് കട അടിച്ചുതകര്‍ത്തത്.....

രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ആലത്തൂരില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനമാക്കാന്‍ ആയില്ല.....

വാമനപുരത്ത് കുടുംബവഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം വാമനപുരത്ത് കുടുംബവഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരന്‍ (55) ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് സുധാകരന്റെ....

Page 59 of 110 1 56 57 58 59 60 61 62 110
bhima-jewel
sbi-celebration