അഖില ജി മോഹൻ

ദേവികുളം എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. എല്‍ഡിഎഫ് ദേവികുളം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് എസ്....

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും: യൂ ഹൈദ്രോസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് മുന്‍ ദേശീയ കൗണ്‍സിലര്‍ യൂ ഹൈദ്രോസ്. 43 വര്‍ഷമായി ലീഗിന്റെ....

‘വി ഡി സതീശന്‍ 150 കോടി കള്ളപ്പണത്തിന് മുകളില്‍ അടയിരിക്കുന്നയാള്‍’: ഇ പി ജയരാജന്‍

വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 150 കോടി കള്ളപ്പണത്തിന് മേല്‍ വി....

തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി; സ്വര്‍ണം ബലമായി കവര്‍ന്നു; കോഴിക്കോട്ടെ അനുവിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കൊണ്ടോട്ടി മുജീബ് അറസ്റ്റില്‍. ഇയാള്‍ 55 ഓളം....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 2004 ആവര്‍ത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരെയും മതവര്‍ഗ്ഗീയ....

മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; എബിവിപി നേതാവിനെതിരെ കേസ്

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എബിവിപി നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി അശ്വിന്‍....

രാജ്യത്ത് മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുന്നു; പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത

രാജ്യത്ത് മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുന്നതില്‍ പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത. മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്നും മൗലികാവകാശങ്ങളും ന്യൂനപക്ഷ....

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച നടക്കും

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.....

സംസ്ഥാനത്ത് താപനില നാല് ഡിഗ്രി വരെ കൂടാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില നാല് ഡിഗ്രി വരെ കൂടാമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ....

കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലായത്. കൊലപാതകം ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന്....

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ മൃദുഹിന്ദുത്വ നിലപാട് മാത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്: എളമരം കരീം

ആര്‍ എസ് എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ മൃദുഹിന്ദുത്വ നിലപാട് മാത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി....

സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാരിക്കൂട്ടിയതില്‍ അഴിമതി: തോമസ് ഐസക്

സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാരിക്കൂട്ടിയതില്‍ അഴിമതി ആരോപണവുമായി തോമസ് ഐസക്. സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കോടികള്‍....

പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ സാധിക്കുന്നില്ല: എളമരം കരീം എം പി

പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ സാധിക്കുന്നില്ലെന്ന് എളമരം കരീം എം പി. ഇന്ത്യയില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ....

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയും; അതൊക്കെ മടുത്താണ് പാര്‍ട്ടി വിട്ടത്: പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയുമാണെന്നും അതൊക്കെ മടുത്താണ് പാര്‍ട്ടി വിട്ടതെന്നും പത്മജ വേണുഗോപാല്‍. യുഡിഎഫിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് കുറേ....

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവര്‍ക്ക് കുറ്റബോധമാണുള്ളത്: മുഖ്യമന്ത്രി

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവര്‍ക്ക് കുറ്റബോധമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ വേണ്ടവിധം....

ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടി

ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 644 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്. ALSO....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണ: ഇ പി ജയരാജന്‍

ജനാധിപത്യവും പൗരാവകാശങ്ങളും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ്....

ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം: പ്രൊഫ ജെ ജയരഞ്ജന്‍

ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ ജെ ജയരഞ്ജന്‍. ‘കോപ്പറേറ്റീവ്....

മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പി: മന്ത്രി വി ശിവന്‍കുട്ടി

മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും ലളിത ഗാനങ്ങളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശ്രീകുമാരന്‍....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ 20....

യുഡിഎഫിന്റെ 18എംപിമാര്‍ കേരളത്തിന്റെ ശബ്ദം കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയില്ല: മുഖ്യമന്ത്രി

യുഡിഎഫിന്റെ 18എംപിമാര്‍ കേരളത്തിന്റെ ശബ്ദം കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം കേരളത്തിന്റെ ശബ്ദം....

കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും: മന്ത്രി എം ബി രാജേഷ്

കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചിയില്‍ ഒരിക്കലും നടക്കില്ലെന്ന്....

ആറ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ

കേരള ഹൈക്കോടതി ജഡ്ജിമാരിയായി ആറ് അഭിഭാഷകരെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയം ആണ് ശുപാര്‍ശ നല്‍കിയത് അബ്ദുള്‍ ഹക്കീം,....

വയനാട് മീനങ്ങാടി, മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് രാത്രി 9.15 ഓടെയാണ് സംഭവം. പാമ്പുംകൊല്ലി....

Page 60 of 110 1 57 58 59 60 61 62 63 110