അഖില ജി മോഹൻ

ടി പി ബാലകൃഷ്ണന്‍ നായര്‍ സാഹിത്യ പുരസ്‌കാരം സേതുവിന്

ടി പി ബാലകൃഷ്ണന്‍ നായര്‍ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സേതു അര്‍ഹനായി. ആലുവ കിഴക്കേകടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് ഹാളില്‍....

സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട്....

കൊല്ലം ചിതറയില്‍ യുവാവിന് വെട്ടേറ്റു

കൊല്ലം ചിതറയില്‍ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് പരിക്കേറ്റത്. രാത്രി എട്ടരയോടെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു....

പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കല്‍: പന്ന്യന്‍ രവീന്ദ്രന്‍

മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പൗരത്വ ഭേദഗതി....

ആഗോള വിപണി വില റബ്ബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം: ജോസ് കെ മാണി

ആഗോള വിപണിയിലുള്ള റബ്ബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍....

ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ അവസാന നിമിഷംവരെയും പോരാടും: കെ കെ ശൈലജ ടീച്ചര്‍

പൗരത്വനിയമഭേദഗതി നടപ്പാക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്നും അത്തരം ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ അവസാന നിമിഷംവരെയും പോരാടുമെന്നും സിപിഐ(എം) കേന്ദ്രകമ്മറ്റിയംഗം കെ കെ....

കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ കോണ്‍ഗ്രസ് ടി എന്‍ പ്രതാപന് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി....

ഇലക്ടറല്‍ ബോണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറി എസ്ബിഐ

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ്....

റബ്ബര്‍ വില വര്‍ധനവിന് വഴിയൊരുങ്ങുന്നു; നിര്‍ണായക യോഗം ഈ മാസം 15ന്

റബ്ബറിന്റെ വില വര്‍ധനവിന് വഴിയൊരുങ്ങുന്നുവെന്ന കൈരളി ന്യൂസ് വാര്‍ത്ത ശരിവെച്ച് റബ്ബര്‍ ബോര്‍ഡ്. ഈ മാസം 15ന് റബ്ബര്‍ ബോര്‍ഡിന്റെ....

‘എനിക്ക് ലക്ഷ്മിയോടുള്ളത് വലിയ നന്ദിയും കടപ്പാടും’; തുറന്നുപറഞ്ഞ് മോളി കണ്ണമാലി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കുന്നത് സ്ഥിരമാണ്. ഈ....

‘മുസ്ലിം സഹോദരങ്ങള്‍ക്ക് വിശുദ്ധ ദിനത്തില്‍ ദാരുണ വാര്‍ത്ത കേള്‍ക്കേണ്ടിവന്നു’; പൗരത്വ നിയമത്തിനെതിരെ കമല്‍ ഹാസന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും, ഭിന്നിപ്പുണ്ടാക്കാനും പൗരത്വ നിയമം കാരണമാകുമെന്ന്....

രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു

രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു. ലൈറ്റ് കോംപാറ്റ് എയര്‍ ക്രാഫ്റ്റ് ആയ തേജസ് വിമാനമാണ് തകര്‍ന്ന് വീണത്. ജെയ്‌സാല്‍മേറില്‍വെച്ചായിരുന്നു....

പൗരത്വ നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കൊല്ലത്ത് ഡിവൈഎഫ്‌ഐയുടെ പന്തം കൊളുത്തി....

തൃശൂരില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ്....

പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധം: പാളയം ഇമാം വി പി സുഹൈബ് മൗലവി

പൗരത്വ നിയമത്തിനെതിരെ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി തിരുവനന്തപുരത്തെ ഇമാംമാരുടെയും മഹല്ലുകളുടെയും യോഗം. പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പാളയം....

കേന്ദ്രത്തിന്റേത് രാജ്യത്തെ പൗരന്മാരെ പല തട്ടുകളിലാക്കി വിഭജിക്കാനുള്ള കുടില തന്ത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും വരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ശക്തമായ....

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) ആണ് മരിച്ചത്.....

പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെ....

പൗരത്വ നിയമഭേദഗതി വിജ്ഞാപനം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പ്: ബിനോയ് വിശ്വം എം പി

മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ആര്‍എസ്എസ്-ബിജെപി യാത്രയുടെ അടുത്ത കാല്‍വെയ്പ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം....

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: സിപിഐ(എം)

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ....

പൗരത്വ നിയമം മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതം: ആനിരാജ

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് ആനിരാജ. മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് പൗരത്വ നിയമം. ഈ....

മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

വ്രതശുദ്ധിയുടെ നാളുകള്‍ക്ക് കേരളത്തില്‍ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റമദാനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികള്‍. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതിനെ....

തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

പൊതുജീവിതത്തില്‍ ഏറ്റവുമധികം ചാരിതാര്‍ത്ഥ്യമുണ്ടായത് ആതുരാലയങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണെന്ന് തോമസ് ചാഴികാടന്‍ എംപി. അതില്‍ തന്നെ ഏറെ സന്തോഷം നല്‍കുന്നത്....

Page 61 of 110 1 58 59 60 61 62 63 64 110
bhima-jewel
sbi-celebration

Latest News