അഖില ജി മോഹൻ

മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാത്തിന്റെയും അടിത്തറ. മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്.....

നിഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(NISH), അസിസ്റ്റീവ് ടെക്‌നോളജിയിൽ ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. https://www.nish.ac.in/others/news/1082-certificate-programme-in-assistive-technology-solutions ൽ....

‘ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന’; കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിടുന്നു

ലീഡര്‍ കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന്....

സാധാ ചോറ് മാറിനില്‍ക്കും; ലഞ്ചിന് ടൊമാറ്റോ റൈസ് ട്രൈ ചെയ്യാം

നമ്മുടെ അടുക്കളയിലുള്ള സാധാരണ ചേരുവകള്‍ വെച്ച് ഒരു കിടിലന്‍ തക്കാളി ചോറ് ഉണ്ടാക്കാം ആവശ്യമായ ചേരുവകള്‍ ബസ്മതി /ഏതെങ്കിലും അരി....

മുടി കൊഴിച്ചില്‍ അകറ്റാന്‍ തൈര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

തൈര് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിക്ക് ബലം നല്‍കാനും തൈര് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും....

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു; മേക്ക് മൈട്രിപ്പ് ഉള്‍പ്പെടെ 18 ആപ്പുകള്‍ക്ക് പൂട്ടിട്ട് പൂനെ ആര്‍ടിഒ

മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് ഉള്‍പ്പെടെ 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്. നിയമവിരുദ്ധമായിട്ടാണ്....

സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ സര്‍വീസസും ഗോവയും ഇന്ന് ഏറ്റുമുട്ടും. ഗോള്‍ഡന്‍ ജൂബിലി ടര്‍ഫ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7നാണ്....

തൃശൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

തൃശൂര്‍ ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ് ഫെബ്രുവരി....

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ജില്ലാ സെക്രട്ടറി വി.ജോയ്....

ഉത്സവത്തിനിടെ തര്‍ക്കം; വണ്ടിപ്പെരിയാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി....

ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ ടയര്‍ ഊരിവീണു

ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ ടയര്‍ ഊരിവീണു. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് സംഭവം. ടയര്‍ ഊരിത്തെറിച്ചതോടെ നിരവധി കാറുകള്‍ക്ക്....

അഭിമന്യു വധക്കേസ് രേഖകള്‍ കോടതിയില്‍ നിന്നും കാണാതായി; ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ

അഭിമന്യു വധക്കേസ് രേഖകള്‍ കോടതിയില്‍ നിന്നും കാണാതായി. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷി....

വനിതാ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കൈരളി ടി വി ജ്വാല അവാര്‍ഡ് ജേതാവ് ജിലുമോള്‍ക്കും അംഗീകാരം

സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക രംഗത്ത്....

സംസ്ഥാനത്ത് 31 ഹോമിയോ ഡിസ്പെന്‍സറികള്‍ കൂടി യാഥാര്‍ത്ഥ്യമായി: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ പുതിയ 31 ഹോമിയോ ഡിസ്പെന്‍സറികളുടെ ഉദ്ഘാടനം മാര്‍ച്ച് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ്....

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയം; കേന്ദ്രം- കേരളം ചര്‍ച്ച വെള്ളിയാഴ്ച

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച 11 മണിക്കാണ് ചര്‍ച്ച. കേന്ദ്രവും....

വലതുപക്ഷ വര്‍ഗീയതയെ അകറ്റുകയാണ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കേണ്ടത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആവേശക്കടലായി മലപ്പുറത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍. വലതുപക്ഷ വര്‍ഗീയതയെ അകറ്റുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് അപകടം; 3 അതിഥി തൊഴിലാളികള്‍ മരിച്ചു

എറണാകുളം പേപ്പതിയ്ക്ക് സമീപം മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 3 അതിഥി തൊഴിലാളികള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന വീടിനോടു ചേര്‍ന്നാണ് മണ്ണിടിഞ്ഞ്. മണ്ണിനടിയില്‍....

നഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണം: മുഖ്യമന്ത്രി

കേരളത്തിന്റെ പുതിയ നഗരനയം യുവജനങ്ങള്‍ക്കൊപ്പം വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍....

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: മന്ത്രി വി എന്‍ വാസവന്‍

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ....

പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി ഹസന്‍കുട്ടിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പേട്ട റെയില്‍വേ സ്റ്റേഷനിലും, തട്ടിക്കൊണ്ടുപോയ സ്ഥലത്തുമാണ് തെളിവെടുപ്പ്....

2023ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ....

വിഴിഞ്ഞം തീരശോഷണം; റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് നടപടി: മന്ത്രി വി എന്‍ വാസവന്‍

തീരശോഷണം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് തുറമുഖവകുപ്പ്....

Page 62 of 110 1 59 60 61 62 63 64 65 110