അഖില ജി മോഹൻ

വണ്‍ പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു

ടെക്ക് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ വണ്‍പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. കിടിലന്‍ ഡിസ്‌പ്ലേയും....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയാവും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മത്സര ചിത്രം വളരെ വ്യക്തമാണ്. പൊതുവെ....

ഈ പത്ത് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാം…

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം വളരെ....

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍....

മൂന്നാമതൊരാള്‍ എത്തുന്നു; അമ്മയാകാനൊരുങ്ങി ദീപിക പദുകോണ്‍

സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. അമ്മയാകാനൊരുങ്ങുന്ന വാര്‍ത്ത ദീപിക പദുകോണും രണ്‍വീറും സോഷ്യല്‍....

ഐഒഎസ് 18 ഇനി ഏതെല്ലാം ഐഫോണുകളില്‍ കിട്ടുമെന്ന് അറിയാം, പട്ടിക പുറത്ത്

ഈ വര്‍ഷത്തെ ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഒഎസ് 18 കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.....

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പൊതുവിദ്യാഭ്യാസ മേഖലയെ....

സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി

നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി....

പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു: ആനി രാജ

പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്നും നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും സിപിഐ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ പറഞ്ഞു.....

ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി....

മോദി ഒരു പദ്ധതി ഉദ്ഘാടനം ചെയ്താല്‍ നടപ്പിലാക്കുമെന്നത് ഉറപ്പ്; മോദിയെ വാനോളം പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍

മോദി ഒരു പദ്ധതി ഉദ്ഘാടനം ചെയ്താല്‍ നടപ്പിലാക്കുമെന്നത് ഉറപ്പാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. കിട്ടിയ അവസരം മോദിയെ....

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ബിജെപിയില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ ജാര്‍ഖണ്ഡിലെ ഏക എം പി ഗീത....

അസിം പ്രേംജി സര്‍വകലാശാല ബിരുദ പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന്

അസിം പ്രേംജി സര്‍വകലാശാലയിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. മുഴുവന്‍ സമയ നാല് വര്‍ഷ ബിഎ....

ഫിസിക്സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഫിസിക്സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍....

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണം; നിര്‍ദേശം

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. മസ്റ്ററിംഗിനായി സ്‌കൂളുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പുകളില്‍....

താന്‍ സതീശനെ തെറി പറഞ്ഞിട്ടേയില്ലെന്ന് സുധാകരന്‍; ഞങ്ങള്‍ തമ്മില്‍ ചേട്ടാ-അനിയാ ബന്ധമെന്നും വിശദീകരണം

താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് കെ പി സി സി....

പൊതുവേദികളില്‍ എങ്ങനെ സംസാരിക്കണം? ഇതാ ചില ടിപ്‌സുകള്‍

ആത്മവിശ്വാസത്തോടെ പൊതുവേദികളില്‍ സംസാരിക്കാന്‍ കഴിഞ്ഞാല്‍ അതിനപ്പുറം ലോകം കീഴടക്കാന്‍ ഇല്ല എന്ന് വേണം പറയാന്‍. എന്നിരുന്നാലും കുറച്ചാളുകള്‍ കൂടുന്നിടത്ത് സംസാരിക്കാന്‍....

വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്

തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ മേടപറമ്പില്‍ ബീരാന്‍ (72) നാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി....

വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചത് വന്‍ തുക; കണക്കുകള്‍ പുറത്ത്

നല്ല പാട്ടുകളും ഡാന്‍സുകളുമൊക്കെ വിജയ് ചിത്രങ്ങളുടെ പ്രത്യേകതകളാണ്. വിജയ് ചിത്രങ്ങളിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ തന്നെ വന്‍ ഹിറ്റായി മാറാറുണ്ട്.....

അഞ്ചാംപനി എന്താണ്? ലക്ഷണങ്ങള്‍ എന്തൊക്കെ? അറിയാം

മധ്യപ്രദേശില്‍ അഞ്ചാംപ്പനി പടരുകയാണ്. മീസില്‍സ് ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് 17 കുട്ടികള്‍ നിരീക്ഷണത്തില്‍....

വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതിയും കൂട്ടാളികളും അറസ്റ്റില്‍

ഹൈദരാബാദില്‍ വിവാഹം കഴിക്കാന്‍ ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയും കൂട്ടാളികളും അറസ്റ്റില്‍. സ്വകാര്യ ടെലിവിഷന്‍ മ്യൂസിക് ചാനല്‍ അവതാരകനെയാണ്....

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വയനാട് സെന്റ് മേരീസ്....

Page 64 of 110 1 61 62 63 64 65 66 67 110