അഖില ജി മോഹൻ

“പുഷ്പനെ ഓര്‍മ്മയുണ്ട്, ആ സമരത്തില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍ എല്ലാവരും”: മന്ത്രി കെ എന്‍ ബാലഗോപാല്‍

വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും നയമായി എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുഷ്പനെ ഓര്‍മ്മയുണ്ടെന്നും ആ....

ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം നഗരസഭാ ബജറ്റ്

ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം നഗരസഭാ ബജറ്റ്. തലസ്ഥാനത്തെ വെള്ളക്കെട്ടും മഴക്കെടുതിയും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും നേരിടാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.....

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ് നല്‍കി ബിജെപി. അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും. രാജ്യസഭാ....

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കും, ഒന്നും ഒളിച്ചുവെക്കേണ്ട കാര്യം സര്‍ക്കാരിനില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്നും സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന....

വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ്....

നിക്ഷേപ സമാഹരണം: റെക്കോര്‍ഡ് നേട്ടവുമായി സഹകരണ ബാങ്കുകള്‍

സഹകരണ മേഖലയുടെ കരുത്ത് വെളിവാക്കി റെക്കോര്‍ഡ് നേട്ടവുമായി സഹകരണ ബാങ്കുകള്‍. 44-ാമത് നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാന്‍....

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ആര്‍ ബിന്ദു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മന്ത്രി ആര്‍ ബിന്ദു. ദുരിത....

പ്രധാന കഥാപാത്രത്തിന്റെ പേര് മാറും; ഭ്രമയുഗം സിനിമയ്‌ക്കെതിരായ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

ഭ്രമയുഗം സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പ്രധാന കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തീര്‍പ്പാക്കിയത്. പ്രധാന കഥാപാത്രത്തിന്റെ പേര്....

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യണം; പ്രമേയം പാസാക്കി കേരള നിയമസഭ

സംസ്ഥാനത്തെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക്....

സോണിയ ഗാന്ധി ഇത്തവണ ലോക്സഭയിലേക്കില്ല; രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ജയ്പൂരിലെത്തി സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചയ്ക്കിടെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ആവശ്യത്തിന് പിന്നാലെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന....

ഡോ. വന്ദന ദാസ് കൊലക്കേസ്; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി: മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസില്‍ സമഗ്ര അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസ് കൃത്യമായി പ്രവര്‍ത്തിച്ചുവെന്നും 90....

എഴുന്നെള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടി; ഒഴിവായത് വന്‍ ദുരന്തം

കണയം ശ്രീ കുറുംബക്കാവില്‍ എഴുന്നെള്ളിപ്പിനായി എത്തിച്ച ആന ഇടഞ്ഞോടി. കണയം സെന്ററില്‍ നിന്ന് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത കടന്ന ആന തിരിഞ്ഞോടുകയായിരുന്നു.....

”അവളുടെ ബാഗില്‍ സെക്സ് ടോയ് ഉണ്ടായിരിക്കണം”; ദില്ലി എയര്‍പോര്‍ട്ടില്‍ സഹയാത്രികക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക

ദില്ലി എയര്‍പോര്‍ട്ടിലെ മോശം അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക ഇഷിത ഭാര്‍ഗവ. സെക്യൂരിറ്റി ചെക്കിനായി ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന മാധ്യമപ്രവര്‍ത്തക തന്റെ....

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നം; ബ്രൊക്കോളി കഴിച്ചാല്‍ പ്രയോജനം ഏറെ

നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബര്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കെ, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്,....

മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കറേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍; പരാമര്‍ശം പിന്‍വലിച്ചില്ല, സഭയില്‍ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം

മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നവകേരള സദസ്സില്‍ മന്ത്രിമാര്‍ പിരിവെടുത്ത് പുട്ടടിച്ചെന്നാണ് തിരുവഞ്ചൂരിന്റെ വിവാദ....

സാമ്പത്തിക പ്രതിസന്ധി; കേരളവും കേന്ദ്രവും തമ്മിലുള്ള സുപ്രീം കോടതി നിര്‍ദേശിച്ച ചര്‍ച്ച നാളെ

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച നാളെ നടക്കും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച. സംസ്ഥാന പ്രതിനിധികള്‍....

സമരക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണി; കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍

കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍. സമരത്തില്‍ ഉറച്ചാണ് മുന്നോട്ട് പോകുന്നതെന്നും പിന്നോട്ടില്ലെന്നും കോര്‍ഡിനേഷന്‍ ഭാരവാഹി കെ വി ബിജു....

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൈക്യാട്രിസ്റ്റ് നിയമനം; അപേക്ഷകള്‍ ക്ഷണിക്കുന്നു

പാലക്കാട് ജില്ലാ ആശുപത്രി, ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്/എം.ഡി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ ആണ് യോഗ്യത.....

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറവ്; അമ്പരപ്പിക്കുന്ന ഓഫറുകളുമായി ടാറ്റ

ടിയാഗോ ഇ വിയുടേയും നെക്‌സോണ്‍ ഇ വിയുടേയും വില അടിയന്തരമായി കുറച്ച് ടാറ്റ് പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. ബാറ്ററി വില....

മിഡ് റേഞ്ച് വിഭാഗങ്ങളിലെ മികച്ച ഫോണ്‍; പോക്കോ X6, വില 20,999 രൂപ

പുതുതായി ലോഞ്ച് ചെയ്ത പോക്കോ X6ന്റെ ആദ്യ വില്‍പ്പന ആരംഭിച്ചു. മിഡ് റേഞ്ച് വിഭാഗങ്ങളിലെ ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് പോക്കോ....

മൈലേജ് കൂട്ടാന്‍ ഗൂഗിള്‍ മാപ്പ്, പുതിയ ഫീച്ചറുമായി കമ്പനി

നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്പ്. ഇപ്പോഴിതാ ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ അപ്പ്ഡേറ്റുമായി എത്തിയിരിക്കുകയാണ് കമ്പനി.....

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഫാറ്റി ലിവര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. വിവിധ കാരണങ്ങള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി,....

യുപിഐ സേവനങ്ങള്‍ ഇനി ഈ രാജ്യങ്ങളിലും

മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ സേവനം ആരംഭിച്ചു. മൗറീഷ്യസിലെയും ശ്രീലങ്കയിലെയും ജനങ്ങള്‍ക്ക് ഇനിമുതല്‍ അവരുടെ സ്ഥലങ്ങളില്‍ ഇടപാടുകള്‍ നടത്തുന്നതിനായി യുപിഐ ഉപയോഗിക്കാന്‍....

Page 69 of 110 1 66 67 68 69 70 71 72 110